Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചെമ്പൂക്കാവില്‍ വോട്ടര്‍മാരെ സ്വീകരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ച്

കോര്‍പ്പറേഷന്‍ 12-ാം ഡിവിഷന്‍ ചെമ്പൂക്കാവില്‍ മൂന്ന് മുന്നണികളും തമ്മില്‍ നടക്കുന്നത് കടുത്ത പോരാട്ടം. ത്രികോണ മത്സരത്തില്‍ ഏറ്റുമുട്ടുന്ന വനിതാ സ്ഥാനാര്‍ത്ഥികളാകട്ടെ തെരഞ്ഞെടുപ്പ് ചൂടിനിടയിലും കടുത്ത സൗഹൃദത്തിലും. തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഡിവിഷനിലെ പലസ്ഥലങ്ങളിലും വീടുകളിലും വെച്ച് ഇവര്‍ നേരില്‍ കാണാറുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 10:59 am IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ 12-ാം ഡിവിഷന്‍ ചെമ്പൂക്കാവില്‍ മൂന്ന് മുന്നണികളും തമ്മില്‍ നടക്കുന്നത് കടുത്ത പോരാട്ടം. ത്രികോണ മത്സരത്തില്‍ ഏറ്റുമുട്ടുന്ന വനിതാ സ്ഥാനാര്‍ത്ഥികളാകട്ടെ തെരഞ്ഞെടുപ്പ് ചൂടിനിടയിലും കടുത്ത സൗഹൃദത്തിലും. തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ഡിവിഷനിലെ പലസ്ഥലങ്ങളിലും വീടുകളിലും വെച്ച് ഇവര്‍ നേരില്‍ കാണാറുണ്ടായിരുന്നു.  

തിരക്കിനിടയിലും അപ്പോഴെല്ലാം മത്സരബുദ്ധി മറന്ന് ഇവര്‍ കുശലാന്വേഷണം നടത്താറുണ്ട്. ഈ സൗഹൃദം വോട്ടെടുപ്പ് ദിനത്തിലും മൂവരും പുലര്‍ത്തുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ലക്ഷ്മി അരുണ്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ജോയ്, എല്‍ഡിഎഫിലെ സനിറ്റ ആന്റണി ചിറയത്ത് എന്നിവര്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ രാവിലെ മുതല്‍ സ്വീകരിച്ചിരുന്നത് ഒരുമിച്ച്.  

ചെമ്പൂക്കാവ് ഹോളി ഫാമിലി സ്‌കൂളിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാനെത്തുന്നവരെ ഗേറ്റിനു മുന്നില്‍ ഒരുമിച്ച് നിന്നാണ് മൂവരും വരവേറ്റത്. വീട്ടിലേക്കെത്തുന്ന അതിഥികളെയെന്ന പോലെ രാഷ്‌ട്രീയ വൈരാഗ്യം മറന്ന് പുഞ്ചിരിയോടെയുള്ള സ്ഥാനാര്‍ത്ഥികളുടെ സ്വീകരണം വോട്ടര്‍മാര്‍ക്ക് ഏറെ കൗതുക കാഴ്ചയായി.

Tags: electionവോട്ട്സ്ഥാനാര്‍ത്ഥി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

Kerala

പാലായില്‍ മികച്ച വിജയം നേടും, ബിജെപിക്ക് 8 മുതല്‍ 15 വരെ സീറ്റുകള്‍-ഷോണ്‍ ജോര്‍ജ്

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.