Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

‘ഭൂമിയിലെ മാലാഖ’മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു; നഴ്‌സിംഗ് ബില്ലുമായി മോദി സര്‍ക്കാര്‍; കേന്ദ്രത്തിന് പൂര്‍ണ പിന്തുണയെന്ന് യുഎന്‍എ

തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച ദുരിതങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി. ബില്ല് നിയമമായാല്‍ പണം പിടുങ്ങാന്‍ മാത്രം ഇരിക്കുന്ന സ്‌റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലുകളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നും നഴ്‌സുമാര്‍ മോചിതരാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 02:33 pm IST
in Health

തിരുവനന്തപുരം: നഴ്‌സുമാരുടെ വര്‍ഷങ്ങളാതുള്ള ആവശ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്‌സിംഗ് ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് യുണൈറ്റെഡ് നഴ്‌സ് അസോസിയേഷന്‍(യുഎന്‍എ). തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച ദുരിതങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി. ബില്ല് നിയമമായാല്‍ പണം പിടുങ്ങാന്‍ മാത്രം ഇരിക്കുന്ന സ്‌റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലുകളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നും നഴ്‌സുമാര്‍ മോചിതരാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍  ഉതകുന്നതാണിതെന്നും അദേഹം വ്യക്തമാക്കി…

ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന നഴ്‌സിംഗ് ബില്ലിനെ  പിന്തുണക്കാനാണ് യുഎന്‍എ തീരുമാനം. സ്വജനപക്ഷ പാതത്തിന്റെയും, അഴിമതിയുടെയും കൂത്തരങ്ങുകളാണ് ഇന്ത്യയിലെ മിക്ക നേഴ്‌സിംഗ് കൗണ്‍സിലുകളും. നഴ്‌സുമാരെ അടിമകളെപ്പോലെയാണ് മിക്ക കൗണ്‍സിലുകളും കാണുന്നത്.  20 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ  ഐഎന്‍സി, ഒരു നേഴ്‌സ് വേരിഫിക്കേഷനോ, റിന്യൂവലോ, അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനോ വിളിച്ചാല്‍ കാണാം സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലുകളുടെ ദാര്‍ഷ്ട്യം. പണം പിടുങ്ങാനുള്ള ഏജന്റ്മാരെപ്പോലെയാണ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം.ഇതിനെല്ലാം അന്ത്യം കുറിക്കാന്‍ സംവിധാനം ആവശ്യമാണ്.  

ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍  ഉതകുന്നതാണിത്. ചില ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ യുഎന്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ പ്രോസസ് നടത്തിയാകണം കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതതില്‍ പ്രധാനം.ജനാധിപത്യപരമായി കേരളാ നേഴ്‌സിംഗ് കൗണ്‍സിലിലേക്ക് ജയിച്ച യുഎന്‍എയുടെ വിജയം അട്ടിമറിച്ചത് നോമിനേറ്റഡ് അംഗബലത്തിലൂടെയായിരുന്നുവെന്നത് കേരളത്തിലെ ചിലരെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

ജാസ്മിന്‍ഷ.എം

അഖിലേന്ത്യാ പ്രസിഡണ്ട്

യുഎന്‍എ

Tags: modi governmentunited nurses associationജാസ്മിന്‍ ഷാmodi2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

India

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

World

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

പുതിയ വാര്‍ത്തകള്‍

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.