Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോര്‍പ്പറേഷനിലെ കോടികളുടെ അഴിമതി; തെളിവുകള്‍ പുറത്തുവിട്ട് യുവമോര്‍ച്ച

ടൗണ്‍ ഹാള്‍ നവീകരണത്തില്‍ വ്യാപകമായ സാമ്പത്തികക്രമക്കേടുകളുണ്ട്. നിലവില്‍ നവീകരിച്ച ഹാളിന് ചോര്‍ച്ചയും മറ്റ് ഗുരുതര നിര്‍മാണ പോരായ്‌മകളുമുണ്ട്. നവീകരണത്തിനണ്ടുശേഷം ഒരു ലക്ഷം രൂപയാണ് വാടക ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 12:30 pm IST
inKollam
no image

no image

കൊല്ലം: എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊല്ലം കോര്‍പ്പറേഷനില്‍ നടത്തിയിട്ടുള്ള അഴിമതികള്‍ തെളിവുകളോടെ പുറത്തുവിട്ട് യുവമോര്‍ച്ച. സി. കേശവന്‍സ്മാരക ടൗണ്‍ഹാളിന്റെ നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തികക്രമക്കേടിന്റെ വിവരങ്ങള്‍ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

3.30 കോടി രൂപയ്‌ക്കാണ് നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഇതില്‍ കരാറുകാരന് ആകെ നല്‍കിയത് 62 ലക്ഷം രൂപയാണ്. 5000 രൂപയ്‌ക്ക് മുകളിലുള്ള ഏതൊരു പ്രവര്‍ത്തിക്കും സ്വകാര്യ ഏജന്‍സികളായാലും സ്ഥാപനങ്ങളായാലും കരാറിന് ടെണ്ടര്‍ വിളിക്കണമെന്ന പൊതുനിയമം ലംഘിച്ചതായും യുവമോര്‍ച്ച ആരോപിച്ചു. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് കരാറെടുത്തത്. വിവരാവകാശ രേഖപ്രകാരം ആകെ ചെലവായ തുക 1.97 കോടി രൂപയാണ്. ബാക്കി തുക സംബന്ധിച്ച് മേയറായിരുന്ന അഡ്വ. വി. രാജേന്ദ്രബാബുവും കൂട്ടരും മറുപടി പറയണമെന്നും വിഷ്ണു ആവശ്യപ്പെട്ടു.  

ടൗണ്‍ ഹാള്‍ നവീകരണത്തില്‍ വ്യാപകമായ സാമ്പത്തികക്രമക്കേടുകളുണ്ട്. നിലവില്‍ നവീകരിച്ച ഹാളിന് ചോര്‍ച്ചയും മറ്റ് ഗുരുതര നിര്‍മാണ പോരായ്‌മകളുമുണ്ട്. നവീകരണത്തിനണ്ടുശേഷം ഒരു ലക്ഷം രൂപയാണ് വാടക ഈടാക്കുന്നത്.  

അമൃത് പദ്ധതിയില്‍ പെടുത്തി നിര്‍മിച്ച പ്രവൃത്തികള്‍ക്കെല്ലാം കോര്‍പ്പറേഷന്‍ മിഷന്‍ കൊല്ലം എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയില്‍ തുക ചെലവഴിച്ചിട്ടില്ലെന്നാണ് രേഖകള്‍. കേന്ദ്രം കഴിഞ്ഞ അഞ്ചുവര്‍ഷം അമൃത് മിഷനില്‍ കൊല്ലം കോര്‍പ്പറേഷന് നല്‍കിയത് 34 കോടി രൂപയാണ്. എന്നാല്‍ ചെലവാക്കിയതാകട്ടെ 24 കോടിയും. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയ്‌ക്ക് തെളിവാണിത്. ജനങ്ങള്‍ക്ക് വേണ്ടി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം നല്‍കുന്ന പണം പോലും തിരിമറി നടത്തുകയാണ് ഭരണസമിതി ചെയ്തത്. അഴിമതിയുടെ വികസനമാണ് ഇടതുമുന്നണി രണ്ടുപതിറ്റാണ്ടായി കോര്‍പ്പറേഷനില്‍ കാഴ്ചവയ്‌ക്കുന്നത്.  

അജൈവമാലിന്യശേഖരണയൂണിറ്റിന്റെ പേരിലും കോടികള്‍ തട്ടിയിട്ടുണ്ട്. ഇരവിപുരം സോണല്‍ ഓഫീസിന്റെ പരിധിയില്‍ മാത്രം 28 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. വിഷ്ണുവിനൊപ്പം ജില്ലാ ജനറല്‍ സെക്രട്ടറി അജിത് ചോഴത്തില്‍, വൈസ് പ്രസിഡന്റ് ജമുന്‍ ജഹാംഗീര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjpdevelopmentയുവമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.