Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുജിയുടെ പേരു നല്‍കിയതില്‍ അസ്വസ്ഥരായി അസംബന്ധം പറയുന്ന ശശി തരൂരും എംഎ ബേബിയും ചിന്താഗതിയുടെ പാപ്പരത്തം ലജ്ജയില്ലാതെ പ്രകടിപ്പിക്കുന്നു

രാജ്യത്തിന്റെ മഹാന്മാരായ പുത്രന്മാരില്‍ ഏറെയും പാര്‍ലിമെന്ററി പദവികളില്‍ നിന്നും അകന്ന് നിന്ന് രാഷ്‌ട്രത്തെ സേവിച്ചവര്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 08:31 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരു നല്‍കിയതില്‍ അസ്വസ്ഥരായി അസംബന്ധം വിളിച്ചു പറയുന്ന ശശി തരൂര്‍, എംഎ ബേബി എന്നിവര്‍ തങ്ങളുടെ ചിന്താഗതിയുടെ പാപ്പരത്തം ലജ്ജയില്ലാതെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി നേതാവ്  ഡോ ഭാര്‍ഗവ റാം.

രാജ്യത്തിന്റെ മഹാന്മാരായ പുത്രന്മാരില്‍ ഏറെയും പാര്‍ലിമെന്ററി പദവികളില്‍ നിന്നും അകന്ന് നിന്ന് രാഷ്‌ട്രത്തെ സേവിച്ചവര്‍ ആണ്.  

സ്വന്തം പേരില്‍ സ്വയം ‘ഭാരതരത്‌നം’ പ്രഖ്യാപിക്കുന്ന ‘മഹത്വ’ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും  അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങളോട് അടിമത്തം പ്രഖ്യാപിക്കലും ആണ് രാഷ്‌ട്രസേവനം എന്നുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്.  

സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും യാത്രയും  ഉന്നതപ്രതിഫലവും കുറ്റകൃത്യങ്ങള്‍ക്കുള്ള സംരക്ഷണവും അടിവസ്ത്രവും വരെ ഉറപ്പു വരുത്തുന്ന തരത്തില്‍   ‘ജനപ്രതിനിധി’ ആകണം; എന്നാലേ മഹാന്മാരാകൂ എന്നുള്ള കാഴ്ചപ്പാട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതു തിരുത്തിക്കുറിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. രാഷ്‌ട്രസേവനം, ജനസേവനം എന്നു പറഞ്ഞു നടത്തുന്ന ‘കലാപരിപാടികള്‍’ക്കെല്ലാം കണക്കെഴുതി തുക കൈപ്പറ്റി ചുളുവില്‍ മഹത്വം നേടുന്നവര്‍ക്ക് ഈ നാടിന്റെ യഥാര്‍ഥമഹാന്മാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് അപകര്‍ഷതാബോധം കൊണ്ടാണ്.

ഗുരുജി ഗോള്‍വാള്‍ക്കര്‍ ആരെന്ന് അറിയണമെങ്കില്‍ രാജ്യം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി.

രാജ്യം പ്രതിസന്ധി നേരിട്ട സന്ദര്‍ഭങ്ങളില്‍ എല്ലാം നാട് പ്രതീക്ഷയോടെ നോക്കിയിരുന്ന വ്യക്തിത്വവും  നാടിന്റെ പ്രതിസന്ധികളില്‍ പ്രതീക്ഷയ്‌ക്കൊത്തു രാഷ്‌ട്രസേവനം എന്ന ദൗത്യം വിജയകരമായി നിര്‍വഹിച്ച മഹാനുമാണ്ഗുരുജി ഗോള്‍വാള്‍ക്കര്‍.  ഡോ : ഭാര്‍ഗവ റാം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.