Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ഥികള്‍ നേരിട്ടത് ദയനീയ തോല്‍വി; പലരും നോട്ടയ്‌ക്ക് പിന്നിലായി

തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 02:08 pm IST
in India

ഹൈജരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥികളില്‍ പലരും നേരിട്ടത് വലിയ പരാജയം. ചിലയിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ നോട്ടയ്‌ക്ക് പിറകിലായി. 150 വാര്‍ഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 129-ാം വാര്‍ഡില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി റായദുര്‍ഗം ലക്ഷ്മീദേവിക്ക് 141 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നോട്ടയ്‌ക്ക് കിട്ടിയതാകട്ടെ 259. ഇരുപത്തി അയ്യായിരത്തില്‍ അധികം വോട്ടുകളുള്ള വാര്‍ഡില്‍ പതിനോരായിരത്തിൽ അധികം വോട്ടുകള്‍ നേടിയ തെലങ്കാന രാഷ്‌ട്ര സമിതി(ടിആര്‍എസ്)യുടെ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.

 138-ാം വാര്‍ഡിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ചെല്ല ലീലാവതിക്ക് 125 വോട്ടുകളേ കിട്ടിയുള്ളൂ. നോട്ടയ്‌ക്ക് 107 വോട്ടുകള്‍ അധികം കിട്ടി. ആറായിരത്തിലധികം വോട്ടുകൾ നേടി ടിആര്‍എസിന്റെ മുംതാസ് ഫാത്തിമ ഇവിടെ ജയിച്ചുകയറി. ഏഴാം വാര്‍ഡിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. 144 വോട്ടുകള്‍ നേടിയ സിപിഎമ്മിന്റെ കൊണ്ടൊജു ഭാഗ്യലക്ഷ്മി ഇവിടെയും നോട്ടയ്‌ക്ക് പിന്നിലായി. 260 ആയിരുന്നു നോട്ടയുടെ വോട്ട്. വിജയിച്ച ടിആര്‍എസ് സ്ഥാനാര്‍ഥിക്ക് പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചു. 

62-ല്‍ മത്സരിച്ച അത്താപൂര്‍ രാജേഷ് കുമാര്‍ വെറും രണ്ടക്കത്തിലൊതുങ്ങി, 37 വോട്ടുകള്‍. ഇവിടെയും 18 വോട്ടുകള്‍ നോട്ടയ്‌ക്ക് കൂടുതല്‍ കിട്ടി. എണ്ണായിരത്തിലധികം വോട്ട് നേടിയ ബിജെപിയുടെ ദര്‍ശന്‍ ബോഹിനി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ബിജെപി വന്‍ മുന്നേറ്റം നടത്തിയിരുന്നു. എഐഎംഐഎം 44, കോണ്‍ഗ്രസ് രണ്ട്, ടിആര്‍എസ് 55. ഏഴു സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിആര്‍എസുമായി ബിജെപിക്കുള്ളത്. കഴിഞ്ഞ പ്രാവശ്യം സാന്നിധ്യം പോലുമില്ലാതിരുന്ന മേഖലകളിലെ ബിജെപിയുടെ കടന്നുകയറ്റം ടിആര്‍എസിനെ ഞെട്ടിച്ചു.  

Tags: cpmelectionNOTAഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.