Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴികളില്‍ വമ്പന്‍ ശ്രാവുകളുടെ പേര് വിവരങ്ങള്‍; സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷികള്‍ ആയേക്കുമെന്നും സൂചന

തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. അതിനുശേഷം, ഈ മൊഴികള്‍ അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 10:22 am IST
inKerala

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പ്രധാനികളുടെ പേരുള്ളതായി സൂചന. സ്വപ്‌ന സുരേഷും പി.എസ്. സരിത്തും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍കോടതിയില്‍ നല്‍കിയ മൊഴിയില്‍ വമ്പന്‍ ശ്രാവുകള്‍ എന്ന് വിശേഷിപ്പിച്ച് ചില പ്രധാനികളുടെ പേര് വിവരങ്ങള്‍ നല്‍കിയതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.  

ഇത് കൂടാതെ സ്വമേധയാ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനു പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്ക് കൂടി ബന്ധമുണ്ടെന്ന് സരിത്തും സ്വപ്നയും കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് കോടതിയില്‍ ഇരുവരും രഹസ്യമൊഴി നല്‍കാന്‍ തീരുമാനിച്ചത്.

തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. അതിനുശേഷം, ഈ മൊഴികള്‍ അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതുപൂര്‍ത്തിയായാല്‍ സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാകാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍.

അതേസമം യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്രപരിരക്ഷയുടെ മറവില്‍ കോടികളുടെ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. നൂറു കോടിയുടെ കള്ളപ്പണം ഡോളറായി ഗള്‍ഫിലേക്കെത്തിച്ചതായാണ് വിവരം. കസ്റ്റംസ് സംഘത്തിന് മുമ്പാകെ സ്വപ്നയും സരിത്തും നല്‍കിയ പുതിയ മൊഴികളിലാണ് കള്ളപ്പണത്തിന്റെ ഒഴുക്കുസംബന്ധിച്ച വിവരങ്ങളുള്ളത്. കേരളത്തിലെ പ്രമുഖരായ ചിലര്‍ അഴിമതികളിലൂടെ സമ്പാദിച്ച കള്ളപ്പണം വിദേശത്ത് നിക്ഷേപിക്കുകയായിരുന്നെന്നാണ് സൂചന.

എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത് എന്നിവര്‍ നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുണ്ട്. കേസുമായി ബന്ധപ്പെട്ടവരെ ഇവര്‍ക്കൊപ്പം ഇരുത്തി ചോദ്യംചെയ്യുകയാണിപ്പോള്‍. കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെക്കുറിച്ചറിയാന്‍ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയ്ഘോഷ്, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരെ കസ്റ്റംസ് കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തു. ഇരുവര്‍ക്കും സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്തബന്ധമുണ്ടായിരുന്നു. ഡോളര്‍ക്കടത്തിന് ഇരുവരുടെയും സഹായം ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്.

Tags: courtസ്വര്‍ണകടത്ത്swapna sureshസരിത്ത്കസ്റ്റംസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.