Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന്‍ സജ്ജമാകും; സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി

വിവിധ തരത്തിലുള്ള വാക്സിനുകള്‍ വിതരണം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള രാജ്യമാണ് ഇന്ത്യ. മറ്റു ലോക രാജ്യങ്ങളെക്കാള്‍ ഏറ്റവും മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വാക്സിന്‍ വിതരണത്തിലും ഈ വൈദഗ്ധ്യം രാജ്യം പ്രയോജനപ്പെടുത്തും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 08:40 am IST
inIndia

ന്യൂദല്‍ഹി: ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സജ്ജമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരില്‍ നിന്നുള്ള അന്തിമാനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ വിതരണം ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാകും വാക്സിന്‍ വിതരണമെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. വാക്സിന്റെ വില നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിവിധ തരത്തിലുള്ള വാക്സിനുകള്‍ വിതരണം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള രാജ്യമാണ് ഇന്ത്യ. മറ്റു ലോക രാജ്യങ്ങളെക്കാള്‍ ഏറ്റവും മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വാക്സിന്‍ വിതരണത്തിലും ഈ വൈദഗ്ധ്യം രാജ്യം പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍, ഗുരുതരാവസ്ഥയിലുള്ള വയസ്സായ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കും. വാക്സിന്‍ ശീതീകരണ സംവിധാനങ്ങളും വിതരണ സംവിധാനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കും. വാക്സിന്റെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയറും സജ്ജീകരിച്ചിട്ടുണ്ട്, മോദി അറിയിച്ചു.

ഇന്ത്യയില്‍ മാത്രം എട്ടു വാക്സിനുകളാണ് വിവിധ ഘട്ട പരീക്ഷണങ്ങളിലുള്ളത്. ഇതില്‍ മൂന്നെണ്ണം വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞ് വികസിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന്‍ കണ്ടെത്താന്‍ വലിയ താമസമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏറ്റവും വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനുകള്‍ക്ക് വേണ്ടി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ലോക്സഭയിലെയും രാജ്യസഭയിലെയും സഭാ നേതാക്കള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പാവപ്പെട്ടവര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് വിവിധ രാഷ്‌ട്രീയ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

Tags: modicovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.