Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അവിശ്വാസികള്‍ക്ക് വോട്ടില്ല; ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിലകല്‍പിക്കാത്തവര്‍ ഈ ഭവനത്തില്‍ വരരുത്’; ഇടതു-വലതു പക്ഷങ്ങളെ വെട്ടിലാക്കി പ്രചാരണ ചലഞ്ച്

വോട്ട് ചോദിച്ചെത്തുന്നവര്‍ മൂന്ന് പ്രാവശ്യം ശരണം വിളിക്കണമെന്നതും എഴുത്തുകളായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മണ്ഡല മാസക്കാലത്ത് തെരഞ്ഞെടുപ്പ് നടന്നത് അയ്യപ്പന്‍ ഒരുക്കിയതാണെന്നുള്ളതടക്കം വിശ്വാസ സംരക്ഷണത്തിന്റെ വിവിധതരം പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 05:12 pm IST
inKerala

മട്ടാഞ്ചേരി: വിശ്വാസികളല്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ക്ക് വില കല്പിക്കാത്ത ഒരാളും വോട്ട് ചോദിച്ച് ഈ ഭവനത്തില്‍ വരരുതെന്ന മുന്നറിയിപ്പ് വീടുകളില്‍ വ്യാപകമായത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റൊരു ചാലഞ്ചായി മാറുന്നു. പത്തനംതിട്ടയില്‍ തുടങ്ങിയ പ്രചാരണ ചാലഞ്ച് ഇങ്ങ് കൊച്ചിയിലും വ്യാപകമായി ഭവനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ്  ഇടതുപക്ഷവും വലതും.

വോട്ട്  ചോദിച്ചെത്തുന്നവര്‍ മൂന്ന്  പ്രാവശ്യം ശരണം വിളിക്കണമെന്നതും എഴുത്തുകളായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മണ്ഡല മാസക്കാലത്ത് തെരഞ്ഞെടുപ്പ് നടന്നത് അയ്യപ്പന്‍ ഒരുക്കിയതാണെന്നുള്ളതടക്കം വിശ്വാസ സംരക്ഷണത്തിന്റെ വിവിധതരം പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. കള്ളക്കടത്തും പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും അവയ്‌ക്കെതിരായ അവഗണന, അഴിമതി തുടങ്ങി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വരെ പ്രചാരണത്തില്‍ വിഷയങ്ങളായെത്തുന്നു. സ്വന്തം ചിഹ്നത്തില്‍  മത്സരിക്കാന്‍  ഇടതുസ്ഥാനാര്‍ഥികള്‍ വിഷമിക്കുന്നതും ,വിമതശല്യവും നയ വൈകല്യങ്ങളും വലതുമുന്നണി സ്ഥാനാര്‍ഥികളെയും പ്രചാരണങ്ങളില്‍ വലയ്‌ക്കുന്നുണ്ട്.

Tags: electionപ്രചാരണംശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.