Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞു: ശബരി റെയില്‍പാതയുടെ ചെലവ് വഹിക്കാന്‍ സംസ്ഥാനം വിസമ്മതിക്കുന്നു; ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിച്ചു

പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 12:24 pm IST
inKerala

കോഴിക്കോട് :  സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ശബരി റെയില്‍പാത ദക്ഷിണ റെയില്‍വേ മരവിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഒരു വര്‍ഷത്തിനിടെ പല തവണ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ എത്തിയെങ്കിലും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരവിപ്പിച്ചിരിക്കുന്നത്.  

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തുല്യ പങ്കാളിത്തത്തിലാണ് ശബരി പദ്ധതിയുടെ നടത്തിപ്പ് ആസൂത്രണം ചെയ്തത്. എന്നാല്‍ 50:50 എന്ന തോതില്‍ ചെലവ് പങ്കിടാന്‍ ഇടത് സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. സ്ഥലമെടുപ്പിനും പ്രയാസം നേരിട്ടതോടെയാണ് ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് മുമ്പ് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് ഒന്നും എത്താതെ നിന്നുപോവുന്നത്. പദ്ധതിയുടെ ചെലവ് വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കാതെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ദക്ഷിണ റെയില്‍വേ.  

അങ്കമാലി മുതല്‍ എരുമേലി വരെയായിരുന്നു നിര്‍ദ്ദിഷ്ട ശബരി പാത. പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളത്. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം കൂട്ടുന്നതാണ് ശബരി പാത. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ശബരിമല വികസനത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പാത നിര്‍മാണത്തിനായുള്ള എഞ്ചിനീയറിങ് ഓഫീസ് ഇപ്പോഴും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

2015-16 മുതലാണ് റെയില്‍ വികസനത്തിന് പകുതി തുക വഹിക്കാമെന്ന് ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. 2012ല്‍ 2800 കോടി ചിലവ് കണക്കാക്കപ്പെട്ടിരുന്ന പാത പൂര്‍ത്തിയാവണമെങ്കില്‍ ഇപ്പോള്‍ 5000 കോടിയെങ്കിലും ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള ശബരി റെയിലിന് 14 സ്റ്റേഷനുകളാണ് തീരുമാനിച്ചിരുന്നത്. വര്‍ഷം ഇത്രയും പിന്നിട്ടിട്ടും ഇതില്‍ കാലടി സ്റ്റേഷന്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശബരിക്കായി അങ്കമാലിക്കായി നിലവിലെ സ്്‌റ്റേഷന്‍ തന്നെയാകും ഉപയോഗിക്കുക.

116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്‌ക്കായി മൊത്തം 180.51 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടന്നെങ്കിലും തുക അനുവദിക്കുന്നതില്‍ ധാരണയായില്ല.  

Tags: Pinarayi Vijayanകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍റെയില്‍വേSABARIMALAശബരി റെയില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.