Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 03:56 pm IST
inIndia

ബെംഗളൂരു: വോട്ടർ പട്ടികയിൽ നിന്ന് നടൻ പ്രകാശ് രാജിന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം. ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) വീടുകൾ കയറി നടത്തിയ പരിശോധനയ്‌ക്ക് ശേഷം അദ്ദേഹത്തിന്റെ പേര് ‘മാറിത്താമസിച്ചു’ (ഷിഫ്റ്റഡ്) എന്ന് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവിൽ ജനിച്ച് വളർന്ന തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്ന് ആരോപിച്ച് പ്രകാശ് രാജ് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോർപറേഷന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ പ്രകാശ് രാജ് പറഞ്ഞത്.

‘ എനിക്ക് നിങ്ങളോട് ഒരു തമാശ പറയാനുണ്ട്. എസ്ഐആറിന് ശേഷം ബെംഗളൂരു നിയോജക മണ്ഡലത്തില്‍ നിന്ന് വോട്ടവകാശം നഷ്ടമായ 65 ലക്ഷം വോട്ടര്‍മാരില്‍ ഒരാളാണ് ഞാന്‍. നല്ല തമാശ അല്ലേ?… ഞാന്‍ ഈ മണ്ഡലത്തിലാണ് താമസിച്ചിരുന്നത്. സ്‌കൂള്‍, കോളജ്, തിയറ്റര്‍ എല്ലാം ഇവിടെയായിരുന്നു. ഞാന്‍ ഈ മണ്ഡലത്തിലെ ഒരു എംപി സ്ഥാനാര്‍ഥിയായിരുന്നു’, പ്രകാശ് രാജ് എക്സില്‍ കുറിച്ചു.

തമാശ എന്തായാലും നന്നായി. ഇനി എനിക്ക് എന്തെല്ലാം പ്രക്രിയയിലൂടെയാണ് പോകേണ്ടതെന്ന് നോക്കാം. എന്റെ വോട്ടവകാശം തിരികെ ലഭിക്കാന്‍ എനിക്ക് എന്തെല്ലാം പേപ്പറുകള്‍ കാണിക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് നടന്‍ ചോദിച്ചു.

എന്റെ സുഹൃത്തേ, നിങ്ങളെ തെരഞ്ഞെടുക്കാത്ത ചില പൗരന്മാര്‍ക്ക് വോട്ടവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കാം. പക്ഷെ നിങ്ങളെ താഴെയിറക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്നും പ്രകാശ് രാജ് സമൂഹ മാധ്യമം വഴി ചോദിച്ചു.

ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

​ബ്രഹത് ബംഗളൂരു മഹാനഗര പാലികെ കമ്മീഷണറും അഡീഷണൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജഗദീഷ് ജി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവന

ജൂൺ 16ലെ കണക്കനുസരിച്ച് ശാന്തിനഗർ നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 1ൽ, സീരിയൽ നമ്പർ 970ൽ പ്രകാശ് രാജിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ​പ്രകാശ് രാജിന്റെ ഔദ്യോഗിക വിലാസമായ ബംഗളൂരുവിലെ വിട്ടൽ മല്യ റോഡിലുള്ള ഗാർഡൻ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് നമ്പർ 266ൽ ബൂത്ത് ലെവൽ ഓഫീസർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ താരം ഈ വിലാസത്തിൽ താമസമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

​പ്രകാശ് രാജ് കഴിഞ്ഞ നാല് വർഷമായി ഈ ഫ്ലാറ്റിൽ താമസിക്കുന്നില്ലെന്നും നിലവിൽ ഇവിടെ വേറെയൊരു വാടകക്കാരനാണ് താമസിക്കുന്നതെന്നും ഫ്ലാറ്റിന്റെ ഉടമ ഫോണിലൂടെ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി. ബി.എൽ.ഒ അയൽവാസികളോടും അപ്പാർട്ട്മെന്റ് മാനേജരോടും സംസാരിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ഔദ്യോഗികമായി മഹസർ തയാറാക്കി വോട്ടർ പട്ടികയിൽ വിവരങ്ങൾ പുതുക്കുകയുമാണുണ്ടായത്.

​ആഗസ്റ്റ് 11ന് അപ്പാർട്ട്മെന്റ് മാനേജരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴും പ്രകാശ് രാജ് ഈ വിലാസത്തിൽ നിന്ന് മാറി താമസിക്കുകയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനാ വേളയിൽ ഉദ്യോഗസ്ഥർ പ്രകാശ് രാജുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. താൻ ഇപ്പോൾ മുൻ വിലാസത്തിലല്ല താമസമെന്നും എന്നാൽ അതേ ശാന്തിനഗർ നിയമസഭാ മണ്ഡലത്തിനുള്ളിലെ മറ്റൊരു വിലാസത്തിലാണ് കഴിയുന്നതെന്നും താരം ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

​നിലവിൽ താമസിക്കുന്ന സ്ഥലത്തെ ബി.എൽ.ഒ വഴി ‘ഫോം 6’ സമർപ്പിച്ചാൽ പുതിയ വിലാസം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പ്രകാശ് രാജിനെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിച്ചാണ് ഈ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുള്ളതെന്നും പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

യഥാർഥ വസ്തുതകൾ ഇതായിരിക്കെ, നടൻ പ്രകാശ് രാജ് ഉന്നയിച്ച ആരോപണങ്ങൾ സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

 

 

 

Tags: actor Prakash RajBengaluru Central City CorporationAdditional District Election Officer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

India

ചണ്ഡികാഹോമത്തിൽ ഇരുന്നത് ഭാര്യയുടെ വിശ്വാസത്തെ ബഹുമാനിക്കുന്നത് കൊണ്ട് : ഇരട്ടത്താപ്പ് മറുപടി നൽകിയ പ്രകാശ് രാജ്

India

പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുള്ള നടനാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത് ; അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയേണ്ട കാര്യമില്ല

Entertainment

അർജുൻ സർജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ 9 കോടി ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി

Kerala

“അവാർഡ് ഉണ്ടോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുന്നത് അണ്ണനാണോ അതോ ജൂറിയാണോ?” ; ന്യായീകരിച്ചെത്തിയ സജി ചെറിയാനെ എയറിലാക്കി ശ്രീജിത് പണിക്കർ

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.