Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാനുസന്ധാനത്തിലൂടെ ആത്മമഹിമയെ തേടുക

ചില്ല് ജനാലയില്‍ പൊടിയോ അഴുക്കോ ചിലന്തിവലയോ മറ്റോ പറ്റിപ്പിടിച്ചാല്‍ ജനലിന് അപ്പുറമുള്ള സൗന്ദര്യം വേണ്ട പോലെ കാണാനാവില്ല.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 4, 2020, 03:00 am IST
inSamskriti

ശ്ലോകം 275

അനാത്മവാസനാജാലൈഃ

തിരോഭൂതാത്മവാസനാ

നിത്യാത്മനിഷ്ഠയാ തേഷാം

നാശേ ഭാതി സ്വയം സ്ഫുടാ

എണ്ണമറ്റ അനാത്മ വസ്തുക്കളുടെ നേരെയുള്ള അഭിനിവേശം മൂലം ആത്മസാക്ഷാത്കാരത്തിനുള്ള ആഗ്രഹം മറഞ്ഞു പോകുന്നു. നിരന്തരമായ ആത്മാനുസന്ധാനത്താല്‍ വിഷയാശ നശിക്കുമ്പോള്‍ ആത്മാവ് സ്വയം തെളിഞ്ഞ് പ്രകാശിക്കും. ലോക, ദേഹ, ശാസ്ത്ര വാസനകളാകുന്ന അനാത്മ വാസനകളുടെ കൂട്ടത്താല്‍ ആത്മ വാസന മറയ്‌ക്കപ്പെടുന്നു.  

നിത്യമായ ആത്മനിഷ്ഠയാല്‍ അനാത്മ വാസനകള്‍ നശിച്ച് ആത്മസ്വരൂപം പ്രകാശിക്കും.ആത്മാവിന്റെ സുഗന്ധം മറഞ്ഞിരിക്കുകയാണ്. അനാത്മ വസ്തുക്കളെ അനുഭവിക്കാനുള്ള അതിയായ കൊതി ആത്മാവിനെ പൊടിയും മാറാലയുമായി മറയ്‌ക്കുന്നു.

ചില്ല് ജനാലയില്‍ പൊടിയോ അഴുക്കോ ചിലന്തിവലയോ മറ്റോ പറ്റിപ്പിടിച്ചാല്‍ ജനലിന് അപ്പുറമുള്ള സൗന്ദര്യം വേണ്ട പോലെ കാണാനാവില്ല.  

പുറം കാഴ്ചകള്‍ മങ്ങലോടെയാകും കാണുക.

ശരീരം, മനസ്സ,് ബുദ്ധി എന്നിവയിലൂടെ വിഷയ വികാരവിചാരങ്ങളെ അനുഭവിക്കാനുള്ള വ്യഗ്രത അപകടമാണ്. തടുക്കാനാവാത്ത അധമമായ ലൗകിക വാസനകളാണ് നമ്മെ ഉത്കൃഷ്ട ലക്ഷ്യത്തില്‍ നിന്ന് തടയുന്നത്.  

ആസുരീ സമ്പത്തുകളെന്ന മാനസവാസനകളും വാസനാ ജാലത്തില്‍ ഉള്‍പ്പെടും.

നിരന്തരമായ ആത്മാനുസന്ധാനം വഴി ആത്മമഹിമയെ മറച്ചിരിക്കുന്ന പൊടിയും മാറാലയുമൊക്കെ നീക്കാം. ശാസ്ത്ര പഠനം, ധ്യാനാഭ്യാസം, ഈശ്വരഭജനം, നിഷ്‌കാമ കര്‍മ്മം എന്നിവ ആത്മാര്‍ത്ഥമായി അനുഷ്ഠിക്കുന്നവര്‍ സാധനയില്‍ വിജയിക്കും. ജീവിതം ധന്യമാകും. മേഘങ്ങള്‍ നീങ്ങുമ്പോള്‍ സൂര്യന്‍ തെളിഞ്ഞ് പ്രകാശിക്കും പോലെ വാസനകള്‍ നീങ്ങിയാല്‍ ആത്മാവ് സ്വയം പ്രകാശത്താല്‍ പ്രകടമാകും.

ശ്ലോകം 276

യഥാ യഥാ പ്രത്യഗവസ്ഥിതം മനഃ

തഥാ തഥാ മുഞ്ചതി ബാഹ്യവാസനാഃ

നിശ്ശേഷമോക്ഷേ സതി വാസനാനാം

ആത്മാനുഭൂതിഃ പ്രതിബന്ധശൂന്യാ

മനസ്സ് എത്രത്തോളം അന്തരാത്മാവില്‍ അടങ്ങുന്നുവോ അത്രത്തോളം ബാഹ്യ വിഷയങ്ങളില്‍ നിന്ന് പിന്‍വലിയുന്നു.  

വാസനകളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമാകുമ്പോള്‍ ഒരു തടസ്സവുമില്ലാതെ ആത്മാനുഭൂതി കൈവരുന്നു. മനസ്സ് അന്തരാത്മാവില്‍ ലീനമാകുമ്പോള്‍ പിന്നെ ഭോഗവാസനകള്‍ അവശേഷിക്കുകയില്ല. എല്ലാ വാസനകളും നശിച്ചാല്‍ അകത്തും പുറത്തും നിരന്തരമായ ആത്മാനുഭൂതിയില്‍ മുഴുകാനാവും.

അഭ്യാസം, വൈരാഗ്യം മുതലായവയാല്‍ മനസ്സ് ആത്മാവില്‍ ഉറയ്‌ക്കുമ്പോള്‍ ഏഷണകളും മമതയും നീങ്ങും. വാസനകള്‍ അവയുടെ ആശ്രയമായ മൂല അജ്ഞാനത്തോടെ നഷ്ടമാകുമ്പോള്‍ ആത്മാനുഭൂതി ലഭിക്കും.

വാസനകള്‍ കുറയുമ്പോള്‍ മനസ്സിലെ വിക്ഷേപങ്ങളും തീര്‍ന്ന് തുടങ്ങും. അപ്പോള്‍ ആത്മവിചാരം ചെയ്യാനുള്ള ബുദ്ധിയുടെ കഴിവ് കൂടി വരും. വാസനകള്‍ മുഴുവന്‍ ഇല്ലാതായാല്‍ മനസ്സ് നിശ്ചലവും പ്രശാന്തവുമാകും. ധ്യാനത്തിന്റെ ഉന്നതിയിലെത്തും. അത് ആത്മാനുഭൂതിയിലേക്ക് നയിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.