Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബിജെപി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന പാര്‍ട്ടി: ജോസഫ് വളവനാലില്‍

കേന്ദ്ര സര്‍ക്കാറിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും ഫണ്ട് അനുവദിക്കാനുമെ കഴിയു. അത് താഴെ തട്ടിലെ ജനങ്ങളിലേക്കെത്തിക്കേണ്ടത് സംസ്ഥാന, ത്രിതല പഞ്ചായത്ത് ഭരണ സമിതികളാണ്. അവിടെയാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന്‍ വിവേകം ഉപേയോഗിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 10:23 am IST
in Wayanad
ജോസഫ് വളവനാലില്‍.

ജോസഫ് വളവനാലില്‍.

കല്‍പ്പറ്റ: സാധാരണക്കാരന്റെയും, രാജ്യത്തിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍  ഭാരതീയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരാണെന്ന്  മിനോറിറ്റി മോര്‍ച്ച  ജില്ലാ പ്രസിഡന്റ് ജോസഫ് വളവനാലില്‍.   കേന്ദ്ര സര്‍ക്കാറിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും ഫണ്ട് അനുവദിക്കാനുമെ കഴിയു. അത് താഴെ തട്ടിലെ ജനങ്ങളിലേക്കെത്തിക്കേണ്ടത് സംസ്ഥാന, ത്രിതല പഞ്ചായത്ത് ഭരണ സമിതികളാണ്. അവിടെയാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന്‍ വിവേകം ഉപേയോഗിക്കേണ്ടത്. തങ്ങള്‍ തിരഞ്ഞെടുത്ത് അയക്കാന്‍ പോകുന്ന പഞ്ചായത്ത് പ്രധിനിതി ഏതു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി ആണ്, ആ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തന ശൈലി എന്തായിരുന്നു. ഇതാക്കെ സമ്മതിദായകന്‍ വിലയിരുത്തി വോട്ടു ചെയ്താല്‍ മാത്രമെ അഴിമതി ഇല്ലാത്ത കാര്യ പ്രാപ്തി ഉള്ള ത്രിതല പഞ്ചായത്ത് ഭരണ സമിതികളെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.   

ഇടതു പക്ഷം അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും, അക്രമത്തിന്റെയും പക്ഷമാണ് എന്ന് കഴിഞ്ഞ കാലം തെളിയിച്ചു. വലതു പക്ഷം കെടുകാര്യസ്ഥതയുടെയും സ്വജന പക്ഷപാതത്തിന്റെയും പക്ഷം ആണെന്നും തെളിയിച്ചു കഴിഞ്ഞു. ചുരുക്കം മെമ്പര്‍മാരും, ഭരണ സമിതികളുമെ ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിട്ടുള്ളു. ചുരുങ്ങിയ കാലം കൊണ്ട് കാര്യപ്രാപ്തി അവര്‍ തെളിയിച്ചിട്ടുണ്ട്.അഴിമതി രഹിത ഭരണത്തിന് അവര്‍ മാതൃകയായി. 

വനവാസി വിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ജില്ല ഭരണ സമിതിയാണ് ജില്ലയിലുള്ളത്. വനവാസി വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന വീടിന്റെ പണം പാര്‍ട്ടി ആശ്രിതര്‍ക്ക് വേണ്ടി  കരാറെടുത്ത് പോക്കറ്റ് നിറക്കാനുള്ള മാര്‍ഗ്ഗമാക്കി. പാവപ്പെട്ട വനവാസികള്‍ പാതി കെട്ടിയ ചുവരുകള്‍ക്ക് മീതെ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അന്തിയുറങ്ങുന്നു. മാറ്റം വരണെമെങ്കില്‍ രാഷ്‌ട്രസേവനം മാതൃകയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ ഭരണ സമിതികളില്‍ ഉണ്ടായിരിക്കണം. നിസ്വാര്‍ത്ഥമായ രാഷ്‌ട്രസേവനം ബിജെപി  എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിനെ കഴിയൂ എന്ന് പ്രവര്‍ത്തനത്തിലൂടെ തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് ഈ വരുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കേരള ജനത തയ്യാറാവണമെന്നും, അത് വഴി അടിസ്ഥാന വികസനങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: bjpNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

പുതിയ വാര്‍ത്തകള്‍

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.