Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സഖാവ്’മാറ്റി ‘നായര്‍’ ചേര്‍ത്ത് സിപിഎം സ്ഥാനാര്‍ത്ഥി; അച്ഛന്റെയും പേരുമാറ്റി കൗണ്‍സിലറുടെ മകള്‍

ആദ്യ പോസ്റ്ററുകളിലും നോട്ടീസുകളിലും 'സഖാവ്. ഗായിത്രി ബാബു' എന്നായിരുന്നു. ഇപ്പോളത് ' ഗായത്രി എസ് നായര്‍ ' എന്നാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 10:09 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം നഗരഹൃദയമായ വഞ്ചിയൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിവാദമായിരുന്നു. നിലവിലെ കൗണ്‍സിലര്‍ ബാബുവിന്റെ മകള്‍ ഗായത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രശ്‌നമായത്.  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ശേഷം  പേരിന്റെ മുന്നില്‍ നിന്ന് സഖാവ് ഒഴിവാക്കി പോസ്റ്ററുകള്‍ വന്നതും പേരിനൊടുവില്‍ നായര്‍ വാലുകൂടി ചേര്‍ത്തതും കൂടുതല്‍ പ്രശ്‌നമായിരിക്കുകയാണ്.

ആദ്യ പോസ്റ്ററുകളിലും നോട്ടീസുകളിലും ‘സഖാവ്. ഗായിത്രി ബാബു’ എന്നായിരുന്നു. ഇപ്പോളത് ‘ ഗായത്രി എസ് നായര്‍ ‘ എന്നാക്കി. സഖാവ് എന്ന കമ്മ്യുണിസ്റ്റുകളുടെ അഭിമാന സംബോധനയും സഖാവായ അച്ഛന്റെ പേരും മാറ്റി. ജാതി വാലായ നായര്‍ പകരം വന്നു.

സഖാവ് എന്നു പറഞ്ഞും ബാബുവിന്റെ പേരും പറഞ്ഞും വീടുകളിലെത്താന്‍  ബുദ്ധിമുട്ടുള്ളതുമാണ് പേരുമാറ്റത്തിനു പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.

അപരയായി മറ്റൊരു ഗായത്രി എത്തിയതോടെ ഗായത്രിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗായത്രി എസ് നായര്‍ എന്നാക്കി മാറ്റുകയായിരുന്നു എന്ന തൊടു ന്യായം പറയുകയാണ് സിപിഎം.  ഒരേ പേരുവന്നാല്‍ സ്ഥാനാര്‍ത്ഥികളോട് ആലോചിച്ച് മാറ്റാറുണ്ട്.   ഇവിടെ  എം എസ് ഗായത്രി എന്നൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുണ്ട്. ബാബു എന്നതു തന്നെയായിരുന്നു തിരിച്ചറിയാന്‍ എളുപ്പം എന്നിരിക്കെ ‘എസ് നായര്‍’ കൂട്ടി ചേര്‍ത്തത് ദുരുദ്ദേശം.. ഇവിടെ കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് അപരന്മാര്‍ വീതമുണ്ട്.  

നേരത്തെ ഭാര്യയുടെ ധൂര്‍ത്തിന്റെ പേരില്‍ പഴികേട്ട വഞ്ചിയൂര്‍ ബാബു ഇപ്പോള്‍ മകളുടെ പേരിലും വിവാദത്തിലായിരിക്കുകയാണ്..

ബാബുവിന്റെ ഭാര്യ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല കോവിഡ് കാലത്ത് ലക്ഷങ്ങള്‍ മുടക്കി കാര്‍ മോടിപിടിപ്പിച്ചത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.  ഇതിനായി ദേശാഭിമാനിയില്‍ പരസ്യം നല്‍കിയതിനു മാത്രം 40,000 ചെലവിട്ടു. മാധ്യമ പ്രവര്‍ത്തകരെ തല്ലിയതുള്‍പ്പെടെ വിവിധ വിഷയങ്ങളിലും ബാബു പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

Tags: cpm'നായര്‍''സഖാവ്'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.