Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ)

നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Nov 30, 2020, 09:37 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വിജ്ഞാനപ്രദമായ വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തി തോന്നും. ചര്‍ച്ചകള്‍ വിജയിക്കും. ഭയമില്ലാതെ പരീക്ഷയെഴുതുവാന്‍ സാധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്‌നം വേണ്ടിവരും. പ്രലോഭനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. അര്‍ഹമായ പൂര്‍വ്വിക സ്വത്ത് രേഖാമൂലം ലഭിക്കും. മേലധികാരി നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ തുടങ്ങിവയ്‌ക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വാഗ്വാദങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയം പുനരാലോചനയില്‍ ഉപേക്ഷിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതില്‍ ആശ്വാസം തോന്നും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

വിശ്വാസ യോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്നും നിരുപാധികം പിന്മാറും. മുന്‍കോപം നിയന്ത്രിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. യുക്തിപൂര്‍വമായ സമീപനം സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ അഹോരാത്രം പ്രയത്‌നിക്കേണ്ടിവരും. വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവയ്‌ക്കും. ബന്ധുവിന്റെ പരസ്പര വിരുദ്ധമായ സമീപനം മനോവിഷമത്തിന് ഇടയാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സാഹചര്യമാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഓര്‍മശക്തി വര്‍ധിക്കും. അവ്യക്തമായ പണമിടപാടുകളില്‍നിന്നും പിന്മാറും. ജീവിത പങ്കാളിയുടെ വഴിവിട്ട സഞ്ചാരം മനോവിഷമത്തിനിടയാകും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ഉദ്ദിഷ്ട കാര്യവിജയത്തിന് അഹോരാത്രം പ്രയത്‌നിക്കും. ദുര്‍മാര്‍ഗികളോടുള്ള ആത്മബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കും. സമന്വയ സമീപനത്താല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

പ്രവര്‍ത്തി മണ്ഡലങ്ങളില്‍ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. മേലധികാരി അവധിയായതിനാല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും. ജീവിത പങ്കാളിയുടെ ആശയങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിക്കും. കക്ഷി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പ്രയ്തനിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും. ദാമ്പത്യ സൗഖ്യവും കുടുംബസൗഖ്യവും മനഃസമാധാനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടും. വാഹനാപകടത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപ്പെടും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

ചെലവിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടത്തില്‍ നിന്നു പിന്മാറും. വ്യാപാര മേഖലയില്‍ നൂതന ആശയങ്ങള്‍ അവലംബിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ അമിതമായി ഏര്‍പ്പെടുന്നതിനാല്‍ മാതാപിതാക്കളില്‍നിന്നും ശകാരം കേള്‍ക്കേണ്ടിവരും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാന്‍ ഇടവരും. അസൂയാലുക്കള്‍ വര്‍ധിക്കും. അമിത ആത്മവിശ്വാസം ഉപേക്ഷിക്കണം.  

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ശത്രുത പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായിത്തീരും. നിലനിന്നുവരുന്ന രോഗങ്ങള്‍ക്ക് പെട്ടെന്ന് ശമനം തോന്നും. സാമ്പത്തിക ഇടപാടുകള്‍ പെട്ടെന്ന് നടന്നുകിട്ടും. പുതുതായി വന്നുചേരുന്ന ബന്ധങ്ങളില്‍ കൂടി മാനഹാനിക്കും, ധനനഷ്ടത്തിനും വഴിയൊരുങ്ങും. യാത്രാക്ലേശം വര്‍ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.