Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലുവില ലഭിക്കുന്നത് വൈകുന്നു

5,563 ഹെക്ടറിലാണ് രണ്ടാം കൃഷിയുള്ളത്. 4,500 ഹെക്ടറിനു മുകളില്‍ കൊയ്‌ത്തുപൂര്‍ത്തിയായിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 04:42 pm IST
in Alappuzha
paddy

paddy

മങ്കൊമ്പ്: ജില്ലയില്‍ രണ്ടാം കൃഷിയുടെ നെല്ലു സംഭരണം തൊണ്ണൂറു ശതമാനമായിട്ടും കൊടുത്ത നെല്ലിന്റെ വില ഇനിയും കര്‍ഷകരുടെ അക്കൗണ്ടിലെത്തിയില്ല. പുഞ്ചകൃഷി ചെയ്യുന്ന കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ഒക്ടോബര്‍ അവസാനം മുതല്‍ സംഭരിച്ച നെല്ലിന്റെ വിലയാണ് ഒരുമാസമായിട്ടും കിട്ടാത്തത്. സാധാരണ നെല്ലുകൊടുത്താല്‍ ഒരാഴ്ചയ്‌ക്കകം കര്‍ഷകരുടെ അക്കൗണ്ടില്‍ പണമെത്തേണ്ടതാണ്.

 നെല്ലു സംഭരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടെ നെല്ലുവില വൈകുന്നത് തിരിച്ചടിയായി. അടുത്ത പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങള്‍ നടത്താനും കഴിയുന്നില്ല. പലരും കടംവാങ്ങിയാണ് പുഞ്ചക്കൃഷിയുടെ വിത നടത്തിയിരിക്കുന്നത്.

 5,563 ഹെക്ടറിലാണ് രണ്ടാം കൃഷിയുള്ളത്. 4,500 ഹെക്ടറിനു മുകളില്‍ കൊയ്‌ത്തുപൂര്‍ത്തിയായിട്ടുണ്ട്.ഇതിനോട കം ഇരുപതിനായിരത്തിലേറെ ടണ്‍ നെല്ല് സപ്ലൈകോ മുഖേന സംഭരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്‌ക്കകം കുട്ടനാട്, അപ്പര്‍-കുട്ടനാട് മേഖലകളിലെ കൊയ്‌ത്തു പൂര്‍ത്തിയാകും. നിലവില്‍ ഒരുകിലോ നെല്ലിന് 27.48 രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്.

പുഞ്ചക്കൃഷിക്ക് കുട്ടനാട്ടില്‍ ഇരുപതോളം പാടങ്ങളില്‍ വിത ഇറക്കി. 5 മുതല്‍ 15 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങള്‍ ഉണ്ട്. കൂടുതല്‍ പാടങ്ങള്‍ വിതയ്‌ക്ക് തയാറെടുത്തു എങ്കിലും വിത്തിലുണ്ടായ പാകപ്പിഴ മൂലം തടസ്സമായി.

നാഷനല്‍ സീഡ് അതോറിറ്റിയില്‍ നിന്നും ലഭിച്ച വിത്ത് പല സ്ഥലത്തും കിളിര്‍ക്കാതെ വന്നത് വിത 15 ദിവസത്തോളം വൈകാന്‍ ഇടയാക്കി. ആദ്യഘട്ടത്തില്‍ വിതച്ച പത്തോളം പാടശേഖരങ്ങളില്‍ ഞാറു പരുവമായി. 22 ദിവസം ആകുമ്പോള്‍ ഒന്നാം വളപ്രയോഗം നടത്തണം. മിക്ക സഹകരണ സംഘങ്ങളിലും വളം സ്റ്റോക്ക് ചെയ്തു കഴിഞ്ഞു.

രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ വിത ഇനിയും താമസിക്കും. പാടങ്ങള്‍ ഒരുങ്ങുന്നതേയുള്ളൂ. ജില്ലയില്‍ ആകെ 30000 ഹെക്ടറില്‍ ഇക്കുറി കൃഷി നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ 29000 ഹെക്ടറില്‍ ആണ് വിത നടത്തിയത്.

Tags: pricePaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.