Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

എന്‍ഡിഎ കരുത്തില്‍ മുട്ടിലുകാരുടെ സ്വന്തം ന്യൂട്ടന്‍

രാഷ്‌ട്രീയത്തിനുപരി സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള വ്യക്തിപ്രഭാവമാണ് ന്യൂട്ടനെ വ്യത്യസ്തനാക്കുന്നത്. ചെറുപ്പത്തില്‍തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട അദ്ദേഹം സംഘ പ്രവര്‍ത്തനത്തിലൂടെയാണ് സാമൂഹിക രംഗത്തെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 04:37 pm IST
inWayanad
പിവി ന്യൂട്ടന്‍ (എന്‍ഡിഎ)

പിവി ന്യൂട്ടന്‍ (എന്‍ഡിഎ)

കല്‍പ്പറ്റ: ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയ പി.വി. ന്യൂട്ടന്‍ ജില്ലാ പഞ്ചായത്തിലെ മുട്ടില്‍ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. രാഷ്‌ട്രീയത്തിനുപരി സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള വ്യക്തിപ്രഭാവമാണ് ന്യൂട്ടനെ വ്യത്യസ്തനാക്കുന്നത്.  ചെറുപ്പത്തില്‍തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട അദ്ദേഹം  സംഘ പ്രവര്‍ത്തനത്തിലൂടെയാണ് സാമൂഹിക രംഗത്തെത്തുന്നത്. 

ശാഖ മുഖ്യശിക്ഷക് ആയതിന് ശേഷം പന്ത്രണ്ടാം വയസ്സില്‍ രാഷ്‌ട്രീയത്തിലേക്ക്. ബിജെപി മുട്ടില്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ട്രഷറര്‍, മണ്ഡലം വൈസ് പ്രസിഡന്റ്, എന്നീ ചുമതലകള്‍ വഹിച്ചു. ഡബ്ലിയു എം ഒ യത്തീംഖാനയുടെ സാമൂഹ വിവാഹ കമ്മറ്റി കണ്‍വീനറായ  ന്യൂട്ടന്‍ മുട്ടില്‍ ജന ജാഗ്രത സമിതി അംഗവുമാണ്. അനധികൃത പിഎസ്‌സി നിയമനത്തിനെതിരെയുള്ള സമരം,  ഓബിസി വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സമരം എന്നിവക്ക് നേതൃത്വം നല്‍കി. 

റെയില്‍വേക്ക് വേണ്ടി നടത്തിയ സമരത്തിലും രാത്രി യാത്ര നിരോധന സമരത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു. അടിസ്ഥാന ജനവിഭാഗത്തെ മറക്കുന്ന ഭരണസമിതിയാണ് ഇപ്പോഴുള്ളതെന്ന് ന്യൂട്ടന്‍ പറയുന്നു. വനവാസി വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തില്‍ തന്നെയുള്ള സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന വര്‍ക്കും വികസനം എത്തിയിട്ടില്ല. താന്‍ ജയിക്കുകയാണെങ്കില്‍ വനവാസി വിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുക. എല്ലാ വിഭാഗക്കാരെയും  ഒരുപോലെ കാണുമെന്നും എല്ലാവര്‍ക്കും വികസനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷംഷാദ് മരക്കാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുഹമ്മദ് പഞ്ചാര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമാണ്.

Tags: bjpelectionsNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.