Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

“ഉള്ളില്‍ സങ്കടമിണ്ട് ട്ടോ”… നാട്ടിലെ നേരനുഭവങ്ങളില്‍ നിന്നാണ് ഈ സ്‌കിറ്റ് പിറന്നത്: ഹരീഷ് കണാരന്‍

മലയാളിയെ നിര്‍ത്താതെ ചിരിപ്പിച്ച കോമഡി സ്‌കിറ്റിന്റെ വിഷയമായിരുന്നു ആ തെരഞ്ഞെടുപ്പ്. പിന്നീട് സിനിമാതാരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും ദേവരാജനും പ്രദീപും സിറാജുമൊക്കെക്കൂടി മെനഞ്ഞെടുത്തതായിരുന്നു ട്രോളന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സ്‌കിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 09:56 am IST
in Miniscreen

തോറ്റ സ്ഥാനാര്‍ത്ഥിയുടെ പ്രകടനം  നടന്നിട്ടുണ്ട് പണ്ട് ഒളവണ്ണയില്‍. വാശിയേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തോറ്റ സ്ഥാനാര്‍ത്ഥിയുടെ ‘പടുകൂറ്റന്‍’ പ്രകടനം വരികയാണ്. ജയിച്ചവര്‍ ഒരു വശത്ത്. അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഇരുകൂട്ടരെയും നിയന്ത്രിക്കാന്‍ പോലീസുകാരും. ഇന്നെന്തെങ്കിലുമൊക്കെ നടക്കുമെന്ന മട്ടില്‍ കുറേ നാട്ടുകാരും. നീണ്ട കാത്തിരിപ്പിനൊടുവില്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ ജാഥ വരുന്നു.  

”ന്റമ്മ ചുട്ടൊരു വെള്ളേപ്പം  

മൊട്ടേം കൂട്ടി തട്ടീട്ട്

ങ്ങനെയൊക്കെ പറയാമോ

മ്മള് നാളേം കാണണ്ടേ

ഉള്ളില്‍ സങ്കടമിണ്ട്‌ട്ടോ…”  

മലയാളിയെ നിര്‍ത്താതെ ചിരിപ്പിച്ച കോമഡി സ്‌കിറ്റിന്റെ വിഷയമായിരുന്നു ആ തെരഞ്ഞെടുപ്പ്. പിന്നീട് സിനിമാതാരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും ദേവരാജനും പ്രദീപും സിറാജുമൊക്കെക്കൂടി മെനഞ്ഞെടുത്തതായിരുന്നു ട്രോളന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സ്‌കിറ്റ്. ചിരവയേന്തിയ വീട്ടമ്മ അടയാളത്തില്‍ കണ്ണമ്പൊത്ത് ശശീന്ദ്രകുമാറും പേപ്പട്ടി ചിഹ്നത്തില്‍ അയ്യപ്പന്‍കുട്ടിയുമാണ് മത്സരത്തില്‍. അയ്യപ്പന്‍കുട്ടിയുടെ അമ്മ ചുട്ട വെള്ളേപ്പം കഴിച്ച് വളര്‍ന്നയാളാണ് ശശീന്ദ്രകുമാര്‍.

പ്രചാരണവും പ്രകടനവും മുദ്രാവാക്യം വിളിയുമെല്ലാം കൂടി നാട്ടിന്‍പുറത്തെ അനുഭവങ്ങളെ കോര്‍ത്തിണക്കിയതായിരുന്നു കാലിക്കറ്റ് വി ഫോര്‍ യു എന്ന ബാനറില്‍ ഒരുക്കിയ ഈ തമാശക്കഥ. മുദ്രാവാക്യങ്ങളില്‍ മാത്രമല്ല പ്രസംഗത്തിലുമുണ്ട് ആക്ഷേപ ഹാസ്യം.

ഫിലാഡല്‍ഫിയയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിച്ചതും ബ്രസീലില്‍ കന്നുകാലികള്‍ ചത്തടിയുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കണ്ണമ്പൊത്ത് ശശീന്ദ്രകുമാറിന്റെ വോട്ടഭ്യര്‍ത്ഥന. ആമസോണിലെ കാട്ടുതീയണയ്‌ക്കാന്‍ കോഴിക്കോട്ടെ പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന രാഷ്‌ട്രീയ പ്രഹസനങ്ങളുടെ നാട്ടില്‍ ഇത്തരം സ്‌കിറ്റുകള്‍ക്ക് സാര്‍വകാലീന പ്രസക്തിയുണ്ട്.

”നാട്ടിലെ നേരനുഭവങ്ങളില്‍ നിന്നാണ് ഈ സ്‌കിറ്റ് പിറന്നത്. പരിചയക്കാരാകും പലപ്പോഴും മത്സരത്തിനുണ്ടാവുക… ഞങ്ങള്‍ടെ കൂട്ടത്തില്‍ ദേവരാജനും  നിര്‍മ്മലും ഒളവണ്ണ പഞ്ചായത്തുകാരാണ്. ഞാന്‍ പെരുമണ്ണയിലും. പഞ്ചായത്തിലാകുമ്പോള്‍ പരിചയക്കാരാകും സ്ഥാനാര്‍ത്ഥികള്‍. അങ്ങനെ തോന്നിയ ഒരു ആശയമാണ് സ്‌കിറ്റായത്. പെരുമണ്ണയില്‍ പണ്ടിതുപോലെ പ്രകടനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അടിയായിട്ടുണ്ട്. പോലീസൊക്കെ വന്ന് ആകെ പ്രശ്‌നം. അതിലൊരു നേതാവ്, ഇത്തിരി പ്രായമുള്ളയാളാണ്, ഉരിഞ്ഞുപോയ മുണ്ടും വാരിയെടുത്ത് ഓടുന്ന ചിത്രമൊക്കെ മനസ്സിലുണ്ട്…”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

Kerala

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.
Kerala

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

Sports

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

പുതിയ വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.