Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആഭ്യന്തര വകുപ്പ് ഉന്നതരുടെ സമ്മര്‍ദ്ദം; 28 കോടി തട്ടിയെന്ന പരാതിയില്‍ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ പോലീസ്

തിരൂര്‍,കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിലാണ് പരാതി നല്‍കിയത്. എംഇഎസിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നുവെന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2020, 10:26 am IST
inKerala

കൊച്ചി : വിശ്വാസ വഞ്ചന നടത്തി പണം തട്ടിയെടുത്തെന്ന കേസില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ ഒരു നടപടിയു സ്വീകരിക്കാതെ സംസ്ഥാന പോലീസ്. ഫസല്‍ ഗഫൂറിനെതിരെ രണ്ട് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതില്‍ എഫ്‌ഐആര്‍ പോലും സരജിസ്റ്റര്‍ ചെയ്തിട്ടില്ല. ആഭ്യന്ത്ര വകുപ്പ് ഉന്നതരുടെ സമ്മര്‍ദ്ദത്താലാണ് നടപടിയൊന്നും സ്വീകരിക്കാത്തതെന്നും ആരോപണമുണ്ട്.  

വിശ്വാസ വഞ്ചന നടത്തി ഫസല്‍ ഗഫൂര്‍ പണം തട്ടിയെടുത്തെന്ന് കാണിച്ച് രണ്ട് ഡോക്ടര്‍മാരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തിരൂര്‍,കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിലാണ് പരാതി നല്‍കിയത്. എംഇഎസിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നുവെന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. ഡോക്ടര്‍ കെ. അബ്ദുള്‍ നാസര്‍, ഡോക്ടര്‍ സി.വി. സലീം എന്നിവരാണ് പരാതി നല്‍കിയത്. ഫസല്‍ ഗഫൂര്‍ പ്രമോട്ടറും മകന്‍ എംഡിയുമായി തുടങ്ങിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്കാണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്. ഇവരുടെ കമ്പനിയും എംഇഎസും സംയുക്തമായാണ് ആശുപത്രി തുടങ്ങുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരില്‍ നിന്നും ഗഫൂര്‍ 28 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച് ഈ മാസം 18ന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും പോലീസ് കൈക്കൊണ്ടിട്ടില്ല.  

നേരത്തെ ഹൈക്കോടതി ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിലും അറസ്റ്റും തുടര്‍ നടപടികളും സ്വീകരിക്കാതെ പോലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണ് പരാതിയിലെ തുടര്‍ നടപടികളില്‍ നിന്ന് പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് വരെ പരാതികളില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശമെന്നും സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില മുസ്ലീം സംഘടനകളുടെ പിന്തുണക്കായുള്ള സിപിഎം നീക്കത്തിലെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് ഫസല്‍ ഗഫൂറാണെന്നാണ് ലഭിക്കുന്ന വിവരം.

എംഇഎസിന്റെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ കൊടുങ്ങല്ലൂര്‍ സ്വദേശിയും നേരത്തെ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയുമായിരുന്നു. 

എന്നാല്‍ ഈ കേസിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരാതിക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി നവാസ്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ എംഇഎസിന് ലഭിക്കുന്ന നികുതി ഇളവുകള്‍ റദ്ദാക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്.

Tags: കേരള പോലീസ്fasal gafoorMESകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എംഇഎസ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു

Kerala

ക്രിസ്തുമസ് പുതുവത്സരാഘോഷം; മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം

Kerala

വര്‍ഗ്ഗീയവാദികളുടെ അപ്പോസ്ഥലന്റെ വര്‍ഗ്ഗീയ വാദി പട്ടം വെള്ളാപ്പള്ളിക്ക് വേണ്ട; ഫസല്‍ ഗഫൂറിനെതിരെ തുഷാര്‍

Kerala

കേരളത്തിലെ കത്തോലിക്കര്‍ക്ക് മോദിയെ ഭയം, അവരില്‍ മുസ്ലിം വിരോധമുണ്ട്: ഡോ. ഫസല്‍ ഗഫൂര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.