Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

പാങ്കോംഗ് തടാക തീരത്ത് മാര്‍ക്കോസ് കമാന്‍ഡോകളെ വിന്യസിച്ചു; വ്യോമ നിരീക്ഷണത്തിന് ഗരുഡ്; ചൈനയ്‌ക്ക് താക്കീതുമായി ഇന്ത്യയുടെ നിര്‍ണ്ണായക നീക്കം

വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറൈന്‍ കമാന്‍ഡോസും ചേര്‍ന്നാല്‍ അതിര്‍ത്തിയില്‍ വന്‍ പ്രതിരോധം തീര്‍ക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. വ്യോമസേനയുടെ ഗരുഡ് സ്‌പെഷ്യല്‍ ഫോഴ്‌സ് എല്‍.എ.സിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുമ്പോള്‍ തടാകതീരത്ത് പ്രതിരോധം തീര്‍ക്കാനാണ് മാര്‍ക്കോസുകളെ വിന്യസിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 08:15 pm IST
in Defence

ന്യൂദല്‍ഹി: ഇന്ത്യ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനക്കെതിരെ നിര്‍ണ്ണായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ പാങ്കോംഗ് തടാക തീരത്ത് നാവിക സേനയുടെ മറൈന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) കൂടി മോദി സര്‍ക്കാര്‍ വിന്യസിച്ചു. കര-വ്യോമ സേനകളുമായി ചേര്‍ന്നായിരിക്കും മാര്‍ക്കോസ് പ്രവര്‍ത്തിക്കുക.  

വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറൈന്‍ കമാന്‍ഡോസും ചേര്‍ന്നാല്‍ അതിര്‍ത്തിയില്‍ വന്‍ പ്രതിരോധം തീര്‍ക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. വ്യോമസേനയുടെ ഗരുഡ് സ്‌പെഷ്യല്‍ ഫോഴ്‌സ് എല്‍.എ.സിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുമ്പോള്‍ തടാകതീരത്ത് പ്രതിരോധം തീര്‍ക്കാനാണ് മാര്‍ക്കോസുകളെ വിന്യസിച്ചിരിക്കുന്നത്.  

അതേസമയം, അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യസൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി. ചൈനയും പാക്കിസ്ഥാനും അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.  വടക്ക്കിഴക്ക് ഭാഗത്ത് ഇന്ത്യ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.  ഇതിന് തക്കതായ ഭാഷയില്‍ മറുപടി നല്‍കാന്‍ ശേഷി സൈന്യത്തിനുണ്ടെന്നും അദേഹം പറഞ്ഞു.  

അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്നും അദേഹം പറഞ്ഞു. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ നയത്തില്‍ പുതിയ മാറ്റമാണിത്. പോര്‍മുഖത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദേഹം പറഞ്ഞു. ആണവ യുദ്ധമുണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സൈന്യത്തിന് കഴിയുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.  

ചൈന പാക് അധീന കശ്മീരിന് വലിയ സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. പാകിസ്താന് സൈനികനയതന്ത്ര സഹായവും നല്‍കുന്നത് ചൈനയാണ്. ഇത് ഇന്ത്യയെ കൂടുതല്‍ കരുതലെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയെയുംപാക്കിസ്ഥാനെയും ഒരേസമയം നേരിടാന്‍ ഇന്ത്യക്കാവുമെന്ന് അദേഹം പറഞ്ഞു.

Tags: indiaindian armychinalakeവ്യോമസേനഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംനാവിക സേനIndian Navy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.