Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം; ലക്ഷങ്ങള്‍ കോഴ വാങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പിടിയില്‍

ഹോട്ടലുകളുടെ സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി വാങ്ങാനാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായായിരുന്നു സിബിഐയുടെ അറസ്റ്റും റെയ്ഡുകളും. രണ്ട് ഉദ്യോഗസ്ഥരുടേയും ഫോണുകളും മറ്റും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 07:39 pm IST
inIndia

ന്യൂദല്‍ഹി/കൊച്ചി: ലക്ഷങ്ങളുടെ കോഴയിടപാടില്‍  ടൂറിസം മന്ത്രാലയത്തിലെ  രണ്ട് ഉന്നത ഉദ്യോഗസ്ഥരെ  സിബിഐ അറസ്റ്റു ചെയ്തു. അഴിമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് റെയ്ഡും അറസ്റ്റും. റെയ്ഡില്‍ 55 ലക്ഷം രൂപയും പിടിച്ചെടുത്തു. കേന്ദ്രടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള  ചെന്നൈയിലെ ഇന്ത്യ ടൂറിസം ഡയറക്ടര്‍ സഞ്ജയ് വാട്‌സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാമകൃഷ്ണ എന്നിവരാണ്  നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ അറസ്റ്റിലായത്. ഹോട്ടലുകള്‍ക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ പദവി നല്‍കുന്നതിന് നിയോഗിച്ചിരുന്നവരാണ് ഇവര്‍.  രാമകൃഷ്ണയില്‍ നിന്ന് ഏഴു ലക്്ഷം രൂപ പിടിച്ചു.  ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചെന്നൈ, കൊച്ചി, കൊല്ലം തുടങ്ങിയ പത്തോളം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി  55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.

ഹോട്ടലുകളുടെ സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി വാങ്ങാനാണ് ഇവര്‍  കൊച്ചിയില്‍ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായായിരുന്നു സിബിഐയുടെ അറസ്റ്റും റെയ്ഡുകളും. രണ്ട് ഉദ്യോഗസ്ഥരുടേയും ഫോണുകളും മറ്റും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ഫോണുകളില്‍ പരിശോധിച്ചതില്‍ നിന്ന് സിബിഐക്ക് ലഭിച്ചു. ഇടനിലക്കാര്‍ വഴി കൈക്കൂലി എത്തിച്ച ഹോട്ടല്‍ ഉടമകളെയും സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. പതിവ് പരിശോധനകളുടെ ഭാഗമായി ഹോട്ടലുകള്‍ സന്ദര്‍ശിച്ച് പണം വാങ്ങുകയായിരുന്നു ഇരുവരുടേയും രീതി. ഇങ്ങനെ വിവിധ ഹോട്ടലുകളില്‍  നിന്ന് ശേഖരിച്ച ഏഴുലക്ഷം രൂപയാണ്  രാമകൃഷ്ണയില്‍നിന്ന് കണ്ടെടുത്തത്.

Tags: CBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.