Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ പ്രതിരോധ വാക്‌സിന്‍ തയാറാക്കിയ ഗവേഷകരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി; മറ്റെന്നാള്‍ നരേന്ദ്ര മോദി പൂനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ക്യാമ്പസില്‍

രാജ്യത്ത് കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഊര്‍ജിതമാക്കി . വിവിധ സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം ഊര്‍ജിതമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 04:26 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച്ച നടത്തും. ഇതിന്റെ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സീറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. കൊറോണ വാസ്‌കിന്‍ വിതരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുന്നതിനാണ് ശനിയാഴ്‌ച്ച പ്രധാനമന്ത്രി സീറം സന്ദര്‍ശിക്കുക.  

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരഭ് റാവു സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക സന്ദേശം ലഭിച്ചതായി സൗരഭ് വ്യക്തമാക്കി. സീറം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്ത്യയുടെ ഹദപ്‌സര്‍ ക്യാംപസിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. അവിടെയാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള ജെന്നര്‍ ഇന്‍സ്റ്റിറ്റിയുട്ടും ബ്രിട്ടീഡ് സ്വീഡിഷ് കമ്പനിയായ ആസ്ട്രാസെനെക എന്ന മരുന്ന് നിര്‍മ്മാണ കമ്പനിയുമായും ചേര്‍ന്നാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. കൊറോണ വാക്‌സിന്‍ വിതരണത്തിന്‍െ്‌റ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. ലോഞ്ച്, ഉല്‍പ്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിലയിരുത്തലുകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും.

അതേസമയം, രാജ്യത്ത് കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഊര്‍ജിതമാക്കി . വിവിധ സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം ഊര്‍ജിതമാക്കിയത്.  

അടുത്ത വര്‍ഷം ആദ്യ പാദത്തില്‍തന്നെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി. ജൂലൈയോടെ 25-30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. കൊറോണ പ്രതിരോധത്തിലെ മുന്‍ നിര പോരാളികളായ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുക. ഇവര്‍ക്കെല്ലാമായി 600 ഡോസ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ വേണ്ടി വരിക, ആരോഗ്യ മന്ത്രാലയം അറിയിച്ചു.  വാക്‌സിന്‍ വിതരണം വിജയകരമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടിയന്തര ഉപയോഗങ്ങള്‍ക്കായുള്ള വാക്‌സിന് ആദ്യം അംഗീകാരം നല്‍കും. എന്നാല്‍, എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം മാത്രമേ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കൂ.  

വാക്‌സിന്‍ ലഭ്യമാക്കേണ്ടവരെ കണ്ടെത്തുകയാണ് ഇതിലെ നിര്‍ണായക ഘട്ടം. ഇതിനായി അവരുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 50നും 65നും ഇടയിലുള്ളവര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള 50ന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്, മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ വിതരണത്തിന് തടസങ്ങളൊന്നും ഉണ്ടാവരുതെന്നും ഇതിനായി സംസ്ഥാനജില്ലാ തലങ്ങളില്‍ ഉപദേശകഏകോപന പ്രക്രിയ നടപ്പാക്കണമെന്നും നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Tags: modi governmentCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.