Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തലയില്‍ മുണ്ടിട്ട് ഗണേശന്‍; മിണ്ടാട്ടമില്ലാതെ സിപിഎം

സിപിഎം ന്യായീകരണ തൊഴിലാളികളും സൈബര്‍ പോരാളികളും മിണ്ടാട്ടമില്ല. ഗണേശനൊപ്പം രണ്ടരപ്പതിറ്റാണ്ട് കാലം കൊണ്ട് പേഴ്‌സണല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന പ്രദീപ്, ഗണേഷ് കുമാറിന്റെ മനഃസാക്ഷി സൂഷിപ്പുകാരനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 12:30 pm IST
in Kollam
GANESH

GANESH

കൊട്ടാരക്കര: നടിയെ ആക്രമിച്ച കേസില്‍ ഇടതു കേരളാ കോണ്‍ഗ്രസ് നേതാവും വനിതാ മതില്‍ നവോത്ഥാന നായകനുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ വീട് വളഞ്ഞ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തതില്‍ മിണ്ടാതെ, പുറത്തിറങ്ങാതെ ഗണേശന്‍.

സിപിഎം ന്യായീകരണ തൊഴിലാളികളും സൈബര്‍ പോരാളികളും മിണ്ടാട്ടമില്ല. ഗണേശനൊപ്പം രണ്ടരപ്പതിറ്റാണ്ട് കാലം കൊണ്ട് പേഴ്‌സണല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന പ്രദീപ്, ഗണേഷ് കുമാറിന്റെ മനഃസാക്ഷി സൂഷിപ്പുകാരനാണ്. സിനിമാ-രാഷ്‌ട്രീയ മേഖലകളിലെ ഗണേശന്റെ ഇടപാടുകള്‍ക്ക് ചരട് വലിക്കുന്നത് ഇദ്ദേഹമാണ്. പത്തനാപുരത്ത് എംഎല്‍എയുടെ വീട് കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടക്കുന്നത്.

നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനാണ് കഴിഞ്ഞദിവസം പ്രദീപിനെ കാസര്‍കോഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടതു എംഎല്‍എയുടെ വീട്ടില്‍ നിന്ന് പേഴ്‌സണല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും മാലോകരെ മുഴുവന്‍ അധിഷേപിക്കുന്ന ഗണേശനോ അച്ഛന്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കോ പ്രതികരണമില്ല.

സ്ത്രീ പീഡനത്തിന് സാക്ഷി പറയുന്നവരെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ മിടുക്ക് കാണിക്കുന്ന ഗണേശനെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. താരസംഘടനയുടെ ഭാരവാഹികൂടിയായ ഗണേശന്റെ സ്ത്രീവിരുദ്ധ ഇടപെടീലുകള്‍ ഇതിനുമുന്‍പും ചര്‍ച്ചയായിട്ടുണ്ട്. തിരുവനന്തപുരത്ത് അടികൊണ്ട് പരിക്കേറ്റതും സ്ത്രീകളുടെ പരാതിയിലായിരുന്നു. നടി ശ്രീവിദ്യയുടെ സ്വത്ത് കൈവശപ്പെടുത്തിയെന്ന പരാതിയിലും സരിതയെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ സഹായിച്ചെന്ന പരാതിയിലും ഗണേശനെതിരായിരുന്നു ആരോപണം.

നാണംകെട്ട് പുറത്തിറങ്ങാതെയായ ഗണേശനെതിരെ മിണ്ടാട്ടമില്ലാതെ സിപിഎം നേതാക്കളും മാളത്തിലൊളിച്ചു കഴിഞ്ഞു. നാഴികയ്‌ക്ക് നാല്‍പ്പത് വട്ടവും സ്ത്രീ സുരക്ഷ വായ്‌ത്താരിയാക്കിയ എംഎല്‍എയുടെയും ഇടതു പാര്‍ട്ടികളുടേയും തനിനിറം തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പുറത്തുവന്നിരിക്കുകയാണ്. പ്രതിരോധിക്കാന്‍ യാതൊന്നുമില്ലാതെ പരുങ്ങലിലായിരിക്കുകയാണ് സിപിഎമ്മും.

Tags: cpmelectionവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.