Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നീലേശ്വരത്ത് ഇത്തവണ പോരാട്ടം കനക്കും

തുടര്‍ച്ചയായി പത്ത് വര്‍ഷത്തെ ഇടത് ഭരണം നീലേശ്വരം നഗരസഭയെ വികസമുരടിപ്പിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ചു. ആകെയുള്ള 32 അംഗ നഗരസഭയില്‍ 19 എല്‍ഡിഎഫിനും 13 യുഡിഎഫിനുമാണ്. ഭരണ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒത്തു കളിച്ചതാണ് ഇവിടെ വികസനമില്ലായ്‌മയ്‌ക്ക് മുഖ്യകാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:51 pm IST
inKasargod

നീലേശ്വരം: തുടര്‍ച്ചയായി പത്ത് വര്‍ഷത്തെ ഇടത് ഭരണം നീലേശ്വരം നഗരസഭയെ വികസമുരടിപ്പിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ചു. ആകെയുള്ള 32 അംഗ നഗരസഭയില്‍ 19 എല്‍ഡിഎഫിനും 13 യുഡിഎഫിനുമാണ്.  ഭരണ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒത്തു കളിച്ചതാണ് ഇവിടെ വികസനമില്ലായ്‌മയ്‌ക്ക് മുഖ്യകാരണം. 

നഗരസഭയുടെ കിഴക്കന്‍ മേഖലയായ പേരോല്‍, തിരിക്കുന്ന്, ചെമ്മാക്കം പ്രദേശങ്ങളിലും പുഴയാല്‍ ചുറ്റപ്പെട്ട മുണ്ടേമാടും കടലോര മേഖലയായ അഴിത്തലയിലും ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയാണ്. മഴ പൈതാല്‍ വെള്ളപ്പൊക്കമനുഭവിക്കേണ്ടി വരുന്ന ചാത്തമത്ത്, പോംടോതുരുത്തി, പാലായി, മുണ്ടേമാട്,ചെമ്മാക്കം, കൊയാമ്പുറം, പുറത്തെക്കൈ എന്നി സ്ഥലങ്ങള്‍ ഈ നഗരസഭയിലാണ്. വെള്ളപ്പൊക്കം തടയാന്‍ ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ നഗരസഭയ്‌ക്കായിട്ടില്ല.

ഗതാഗത കുരുക്ക് കാരണം ജനങ്ങള്‍ പൊറുതി മുട്ടുന്ന നീലേശ്വരം നഗര പാതയുടെ ഹൈവേ ജംഗ്ഷന്‍ മുതല്‍ രാജാറോഡ് വരെ വീതികൂട്ടി ഗതാഗത കുരുക്കിന് പരിഹാരം കാണമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇപ്പോഴും പരിഹാരമായില്ല. രാജാ റോഡ് വികസനം കിഫിബിയില്‍ ഉള്‍പ്പെടുത്തി 40 കോടി അനുവദിച്ചുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അത് വെറും ജലരേഖയായി മാറി.

ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ഷോപ്പിംഗ് കോപ്ലക്‌സും പൊളിച്ചുമാറ്റി കോഴിക്കൂട് പോലുള്ള ഷെഡ് പണിതതിനാല്‍ ജനങ്ങള്‍ ഏറെ ക്ഷുഭിതരാണ്. ബസ് സ്റ്റാന്റ് കോപ്ലക്‌സിലെ കച്ചവടക്കാരെ കുടിയിറക്കി വഴിയാധാരമാക്കിയെന്നത് ഏറെ പരിതാപകരമാണ്. നഗരസഭ പുറത്തിറക്കിയ വികസന രേഖയില്‍ നഗരസഭയ്‌ക്ക് യാതൊര പങ്കാളിത്തമില്ലാത്ത പള്ളിക്കര റെയിവെ മേല്‍പ്പാലം, പാലായി ഷട്ടര്‍ കം ബ്രിഡ്ജസ്, പാലാത്തടം കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സിപിഎം ശ്രമിക്കുന്നത്. 

സിപിഎമ്മിനകത്ത് പൊകഞ്ഞു കൊണ്ടിരിക്കുന്ന സിപിഎം നേതാക്കളുടെ വഴിവിട്ട സ്ത്രീ സംസര്‍ഗം എന്നിവ അണികളില്‍ ചര്‍ച്ചവിഷമായിട്ടുണ്ട്. ഇത് ബിജെപിക്ക് അനുകൂല ഘടകമായി മാറിയിരിക്കുകയാണ്. ജില്ലയില്‍ നഗരസഭയില്‍ ബിജെപി പ്രതിനിധിയില്ലെന്ന ഏക നഗരസഭയെന്ന സ്ഥിതി മാറ്റിയെടുക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്kasargodelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.