Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തെരഞ്ഞെടുപ്പ് ആരവങ്ങള്‍ എത്താതെ വനാന്തര ഗ്രാമങ്ങള്‍

വനാന്തര ഗ്രാമങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളുടെ അഭാവവും, മൊബൈല്‍ റെയിഞ്ച് കുറവുകളുമുണ്ട്. നിലവില്‍ തെരഞ്ഞെടുപ്പിനപ്പുറം ഉപജീവനമാര്‍ഗം മുന്നോട്ട്‌കൊണ്ടുപോകാനുള്ള തിരക്കിലാണ് ഇവിടത്തെ ജനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:47 pm IST
inWayanad

ബത്തേരി: നഗരങ്ങള്‍ തെരഞ്ഞെടുപ്പ് ആവേശത്തിലെത്തിയെങ്കിലും നൂല്‍പ്പുഴയിലെ വനാന്തര ഗ്രാമങ്ങളിലേക്ക് ഈ ആവേശം എത്തിയിട്ടില്ല. മുന്നണികളെല്ലാം ഇടയ്‌ക്ക് എത്താറുണ്ടങ്കിലും എവിടെയും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളൊന്നും പ്രത്യക്ഷപെട്ടിട്ടില്ല. പത്രിക പിന്‍വലിക്കാനുള്ള ദിവസം കൂടി കഴിഞ്ഞാവും ഒരു പക്ഷേ ഇവിടങ്ങളില്‍ ആവേശം എത്തുക. 

കൊറോണപ്രതിസന്ധി നിലനില്‍ക്കുന്നതും ഒരു പരിധിവരെ ആവേശത്തിന്റെ മാറ്റ് കുറച്ചി്ട്ടുണ്ട്.എങ്കിലും നഗര നാട്ടിന്‍ പുറങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വഴിതന്നെ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കൊട്ടിക്കയറി തുടങ്ങിയിട്ടുമുണ്ട്. വനാന്തര ഗ്രാമങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളുടെ അഭാവവും, മൊബൈല്‍ റെയിഞ്ച് കുറവുകളുമുണ്ട്. നിലവില്‍ തെരഞ്ഞെടുപ്പിനപ്പുറം ഉപജീവനമാര്‍ഗം മുന്നോട്ട്‌കൊണ്ടുപോകാനുള്ള തിരക്കിലാണ് ഇവിടത്തെ ജനങ്ങള്‍. 

ഉപജീവന മാര്‍ഗമായ ആടുമാടുകളുമായി രാവിലെ കാടുകയറിയാല്‍  വൈകിട്ടാണ് തിരച്ചെത്തുകയെന്ന് പിലാക്കാവിലെ രാഘവന്‍ പറയുന്നു. ഇതിനിടയില്‍ ഇവരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പും രാഷ്‌ട്രീയവും വിഷയമാകാറില്ല. എന്നാല്‍  തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ടുരേഖപ്പെടുത്താറുമുണ്ട് ഇവര്‍.  നെല്‍കൃഷിയാണ് ഇവരുടെ മുഖ്യജിവിതോപാതി. ഇപ്പോള്‍ കൊയ്‌ത്തിന്റെ കാലംകൂടിയാണ്. മിക്കപാടങ്ങളും വിളവെടുപ്പിന് പാകമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മഴയെത്തുന്നതിന്ന് മുന്നേ നെല്ല് കൊയ്‌തെടുക്കാനുള്ള തത്രപാടിലാണ് ഇവര്‍. കൂടാതെ വന്യമൃഗശല്യത്തില്‍ നിന്നും വിളയെ കാത്തുരക്ഷിക്കുകയും വേണം. അതിനായി രാപകലില്ലാതെ നെല്‍വയലില്‍ ഏറുമാടംകെട്ടി കാവല്‍ കിടക്കുകയാണ് കര്‍ഷകജനത.  

നൂല്‍പ്പുഴ പഞ്ചായത്തില്‍ പാമ്പുംകൊല്ലി, മണിമുണ്ട, പൂത്തൂര്, ചെ   ട്യാലത്തൂര്, കുറിച്യാട് തുടങ്ങി നിരവധി വനാനന്തര ഗ്രാമങ്ങളാണുള്ളത്. ഇവിടങ്ങളിലേറെയും താമസിക്കുന്നത് ഗോത്രകുടുംബങ്ങളുമാണ്.പുറംലോകത്തുനിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചെട്യാലത്തൂര്‍ ഗ്രാമം. ചെതലയത്തുനിന്നും 12 കിലോമീറ്റര്‍ വനത്തിനുള്ളിലാണ് കുറിച്യാട് വനാനന്തര ഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും പുനരധിവാസ പദ്ധതിയുടെ ഭാഗമായി നൂറിലേറെ കുടുംബങ്ങള്‍ പുറത്തേക്ക് മാറിയിട്ടുണ്ട്.  

കുറിച്യാട് 36 കുടുംബങ്ങളും ചെട്യാലത്തൂര് 33 കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഈ രണ്ട് ഗ്രാമങ്ങളിലും 160ാളം വോട്ടര്‍മാരാണുള്ളത്. ഇവിടങ്ങളിലേക്കൊന്നും തന്നെ തെരഞ്ഞെടുപ്പിന്റെ ആവേശ കാഴ്ചകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. എന്തായാലും വരും ദിവസങ്ങളിലും ഇവിടേക്കും തെരഞ്ഞെടുപ്പ ആവേശം എത്തുമെന്ന് പ്രതീക്ഷിക്കാം.

Tags: electionവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.