Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നവര്‍ക്കൊപ്പം; രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ ചുമതല: പ്രധാനമന്ത്രി

യൂണിവേഴ്‌സിറ്റിയില്‍ 45 എംഡബ്ലിയു നിര്‍മാണ പ്ലാന്റിന്റെ നിര്‍മാണ ശിലയും പ്രധാനമന്ത്രി സ്ഥാപിച്ചു. ഇന്നൊവേഷന്‍ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 01:23 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ ചുമതലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിറ്റ് ദീന്‍ദയാല്‍  പെട്രോളിയം യൂണിവേഴ്‌സിറ്റിയുടെ എട്ടാമത് ബിരുദദാന ചടങ്ങില്‍  ഓണ്‍ലൈന്‍  ആയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വലിയ ഒരു മാറ്റത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍  സഞ്ചരിക്കുന്നത്.  

അടുത്ത 25 വര്‍ഷങ്ങള്‍ ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നമ്മള്‍ ഇപ്പോള്‍  ജീവിക്കുന്നത് ഒരു സുവര്‍ണകാലത്താണ്. ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍  ഇതുവരെ ചിലപ്പോള്‍  ചിന്തിച്ചിട്ടുണ്ടാകില്ല, എന്നാല്‍ ഈ അവസരത്തില്‍  അതുവേണം. സ്വതന്ത്ര ഇന്ത്യ 2022ല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കും. 2047 ഓടെ നമ്മുടെ രാജ്യത്തിന്റെ 100-ാം സ്വാതന്ത്യ ദിനം ആഘോഷിക്കും. അടുത്ത 25 വര്‍ഷങ്ങള്‍  നമ്മുടെ രാജ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെ വിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്കും വരുന്ന 25 വര്‍ഷക്കാലം നിര്‍ണായകമാണ്. ഉത്തരവാദിത്വങ്ങള്‍  ഏറ്റെടുക്കുന്നവര്‍ക്ക് മാത്രമാണ് വിജയം ഉണ്ടാകുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

ഉത്തരവാദിത്വത്തെ ബാധ്യതയായി കാണുന്നവര്‍ എന്നും പരാജിതരായിരിക്കും. ലോകത്ത് കൊറോണ വൈറസ് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികളേക്കുറിച്ചും പ്രധാനമന്ത്രി വിദ്ധ്യാര്‍ത്ഥികളോട് സംസാരിച്ചു. ലോകത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യങ്ങളില്‍  സംരംഭകത്വം വികസിപ്പിക്കാന്‍  കൂടുതല്‍  അവസരങ്ങള്‍  ഉണ്ടാകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.  

യൂണിവേഴ്‌സിറ്റിയില്‍ 45 എംഡബ്ലിയു നിര്‍മാണ പ്ലാന്റിന്റെ നിര്‍മാണ ശിലയും പ്രധാനമന്ത്രി സ്ഥാപിച്ചു. ഇന്നൊവേഷന്‍  ഇന്‍ക്യുബേഷന്‍  സെന്ററിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.