Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ടെറസില്‍ ബോണ്‍സായ് മരങ്ങളെ പരിപാലിച്ച് യുവാവ്

ബോണ്‍സായി രൂപത്തിലുള്ള 45 മരങ്ങളും പരിശീലനത്തിലുള്ള മരങ്ങളും ഉള്‍പ്പടെ 120ല്‍ പരം മരങ്ങള്‍ ഷാനവാസിന്റെ ശേഖരത്തിലുണ്ട്. വലിയ വൃക്ഷങ്ങളെ ചെടിചട്ടികളില്‍ വളര്‍ത്തുന്ന രീതി സംബന്ധിച്ച് വായിച്ച ലേഖനമാണ് ഷാനവാസിനെ ബോണ്‍സായ് മരങ്ങളിലേയ്‌ക്ക് ആകര്‍ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 02:16 pm IST
inAgriculture
ഷാനവാസ് ബോണ്‍സായ് മരവുമായി

ഷാനവാസ് ബോണ്‍സായ് മരവുമായി

നെടുങ്കണ്ടം: വീടിന്റെ ടെറസിന് മുകളില്‍ ബോണ്‍സായ് രൂപത്തിലുള്ള മരങ്ങളെ പരിപാലിച്ച് യുവാവ്. നെടുങ്കണ്ടം മുല്ലശ്ശേരി ഷാനവാസ് ആണ് നിരവധി മരങ്ങളെ ചെറു രൂപത്തിലാക്കി ടെറസില്‍ പരിപാലിയ്‌ക്കുന്നത്.  

ബോണ്‍സായി രൂപത്തിലുള്ള 45 മരങ്ങളും പരിശീലനത്തിലുള്ള മരങ്ങളും ഉള്‍പ്പടെ 120ല്‍ പരം മരങ്ങള്‍ ഷാനവാസിന്റെ ശേഖരത്തിലുണ്ട്. വലിയ വൃക്ഷങ്ങളെ ചെടിചട്ടികളില്‍ വളര്‍ത്തുന്ന രീതി സംബന്ധിച്ച്  വായിച്ച ലേഖനമാണ് ഷാനവാസിനെ ബോണ്‍സായ് മരങ്ങളിലേയ്‌ക്ക് ആകര്‍ഷിച്ചത്. 1999 മുതല്‍ പരിപാലിയ്‌ക്കുന്ന ബോണ്‍സായ് മരങ്ങള്‍ ശേഖരത്തില്‍ ഉണ്ട്. ഇടുക്കിയുടെ കാലാവസ്ഥയില്‍ വളരുന്ന മരങ്ങളാണ് ഷാനവാസ് കൂടുതലും പരിപാലിയ്‌ക്കുന്നത്.  

വൃക്ഷതൈകളെ കുള്ളന്‍ മരങ്ങളായി വളര്‍ത്തുന്നതിന് പ്രത്യേക ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. അനുയോജ്യമായ തൈകള്‍ കണ്ടെത്തി തായ് വേര് മുറിച്ച് അവയെ സംരക്ഷിയ്‌ക്കും. നിശ്ചിത കാലയളവിന് ശേഷം ബോണ്‍സായി ആയി വളരുന്നതിനുള്ള പരിശീലനം മരങ്ങള്‍ക്ക് നല്‍കും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാനവാസ് മരങ്ങളെ ചെടിചട്ടികളിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും ഷാനവാസിനെ കളിയാക്കിയിരുന്നു. പച്ചക്കറി തൈകള്‍ പരിപാലിച്ചാല്‍ ആവശ്യമായ പച്ചക്കറികളെങ്കിലും ലഭിയ്‌ക്കുമെന്നായിരുന്നു സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇന്ന് ബോണ്‍സായ് മരങ്ങള്‍ മനോഹര കാഴ്ചകളായതോടെ അനുയോജ്യമായ തൈകള്‍ കണ്ടാല്‍ ഇവര്‍, ഷാനവാസിന് എത്തിച്ച് നല്‍കി തുടങ്ങി. നിരവധി പേര്‍ പണം നല്‍കി കുള്ളന്‍ മരങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിയ്‌ക്കുന്നുണ്ടെങ്കിലും ഇവ വില്‍ക്കാന്‍ മനസ് അനുവദിയ്‌ക്കില്ലെന്ന് ഷാനവാസ് പറയുന്നു.

Tags: bonsai trees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കൗതുകമായി ബോണ്‍സായി മരങ്ങളുടെ ശേഖരം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.