Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശിവദാസന്‍ വിരിയിച്ചു ആദ്യ പൊന്‍താമര

ചിട്ടയായ പ്രചാരണങ്ങളിലൂടെ തൊണ്ണൂറ്റിയേഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. സിപിഎമ്മിലെ രാധാകൃഷ്ണപിള്ളയും കോണ്‍ഗ്രസിലെ രാജന്‍പിള്ളയുമായിരുന്നു എതിര്‍ കക്ഷികള്‍. മുമ്പ് ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി ചടയമംഗലം നിയോജകമണ്ഡലത്തില്‍ മത്സരിച്ച അനുഭവം കൈമുതലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 03:00 pm IST
inKollam
sivadaasan

sivadaasan

ചടയമംഗലം: ഇടതു-വലതു മുന്നണികളെ വെല്ലുവിളിച്ച് കൊല്ലം ജില്ലയില്‍ ആദ്യജനപ്രതിനിധിയായി താമരചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചതിന്റെ മധുരസ്മരണകളിലാണ് ചടയമംഗലം അക്കോണം മഠത്തില്‍ വീട്ടില്‍ കെ. ശിവദാസന്‍ എന്ന എഴുപതുകാരനായ ബിജെപി നേതാവ്.

1988-1993 കാലഘട്ടത്തിലാണ് ഇദ്ദേഹം ചടയമംഗലം പഞ്ചായത്തിലേക്ക് വിജയിച്ചത്. ജില്ലയില്‍ ബിജെപി രൂപീകരണത്തിനു ശേഷം നടക്കുന്ന ആദ്യപഞ്ചായത്ത് തെരഞ്ഞെടുപ്പ്. ബിജെപി ഏറ്റവും വെറുക്കപ്പെടേണ്ടതാണെന്ന ദുഷ്പ്രചാരണവും ആക്രമണങ്ങളും ഇടതു-വലതുമുന്നണികള്‍ അഴിച്ചുവിട്ടിരിക്കുന്നതിനിടയിലാണ് ചടയമംഗലം പട്ടണം ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ ബിജെപി ജില്ലാസംഘടനാ സെക്രട്ടറി കൂടിയായിരുന്ന ശിവദാസന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. 

ചിട്ടയായ പ്രചാരണങ്ങളിലൂടെ തൊണ്ണൂറ്റിയേഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. സിപിഎമ്മിലെ രാധാകൃഷ്ണപിള്ളയും കോണ്‍ഗ്രസിലെ രാജന്‍പിള്ളയുമായിരുന്നു എതിര്‍ കക്ഷികള്‍. മുമ്പ് ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി ചടയമംഗലം നിയോജകമണ്ഡലത്തില്‍ മത്സരിച്ച അനുഭവം കൈമുതലായിരുന്നു. ശിവദാസനു ശേഷവും ജില്ലയിലെ ആദ്യ ബിജെപി വനിതാ പ്രതിനിധി വിജയിച്ചതും ഇതേ വാര്‍ഡിലായിരുന്നു. 

പഞ്ചായത്തിലെ ഫണ്ടുകുറവും അധികാരപരിമിതിയും ജനകീയാസൂത്രണപദ്ധതിയുടെ അഭാവവും പഞ്ചായത്തുകളെ ബാധിച്ചിരുന്നു. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുകളായിരുന്നു പഞ്ചായത്തിലെ നേതൃത്വം. എന്നിരുന്നാലും ടൗണ്‍വാര്‍ഡിലുടനീളം അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലുടനീളം എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതായി ശിവദാസന്‍ പറഞ്ഞു. പിന്നീട് ബിജെപി കൊല്ലം ജില്ലാ ജനറല്‍സെക്രട്ടറിയും ജില്ലാ അദ്ധ്യക്ഷനുമായിരുന്നു ശിവദാസന്‍. 

നിലവില്‍ ബിജെപി ദേശീയ കൗണ്‍സിലംഗം കൂടിയായ ശിവദാസന്‍ ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലത്തിലെയും പഞ്ചായത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മികച്ച ശ്രദ്ധ നല്‍കിവരുന്നു.

Tags: bjpelectionsivadasan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.