Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അന്തിയുറങ്ങാനിടമില്ല, ഭൂരഹിതര്‍ അന്തിമ പോരാട്ടത്തിന്

ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയും കൈയേറ്റഭൂമിയും കേരളത്തിലുണ്ടായിരിക്കെ ദളിതരും ആദിവാസികളുമായ ഭൂരഹിതരെ ഇടതു-വലതു സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 02:00 pm IST
in Kollam

കുളത്തൂപ്പുഴ: അന്തിയുറങ്ങാനിടമില്ലാതെ പുറമ്പോക്കില്‍ കഴിയുന്ന അരിപ്പയിലെ പാവങ്ങള്‍ ഇനി അന്തിമപോരാട്ടത്തിന്. കഴിഞ്ഞ എട്ടുവര്‍ഷമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഭൂരഹിതരായ ദളിത്-ആദിവാസി വിഭാഗങ്ങളിലുള്ള ദരിദ്രരാണ് കുളത്തൂപ്പുഴ അരിപ്പയിലെ സര്‍ക്കാര്‍വക മിച്ചഭൂമിയില്‍ കുടില്‍കെട്ടി കഴിയുന്നത്. വാസയോഗ്യമായ ഭൂമി നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ദളിത്-ആദിവാസി മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ അന്തിമപോരാട്ടത്തിനൊരുങ്ങുന്നത്.

ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയും കൈയേറ്റഭൂമിയും കേരളത്തിലുണ്ടായിരിക്കെ ദളിതരും ആദിവാസികളുമായ ഭൂരഹിതരെ ഇടതു-വലതു സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണ്. ദളിതരെയും ആദിവാസികളെയും മൃതശരീരം പോലും മറവ് ചെയ്യാന്‍ ഇടമില്ലാതെ അടുക്കള പൊളിക്കേണ്ടുന്നവരാക്കിയവരാണ് ഇവിടുത്തെ മുന്നണികള്‍. പിന്നാക്കവിഭാഗങ്ങളെ അടിമകളായി മാത്രം കണ്ട ഭരണവര്‍ഗങ്ങളോട് കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം.

പട്ടികജാതിക്കാരനെ മൂന്ന് സെന്റ് കോളനിയിലും ലക്ഷംവീടിലും തളച്ചിട്ട് നേതാക്കള്‍ മണിമാളികകളില്‍ സുഖിക്കുകയാണന്ന് സമരക്കാര്‍ പറയുന്നു. അരിപ്പയില്‍ എട്ടുവര്‍ഷമായി തുടരുന്ന സമരത്തെ പരിഹസിക്കുകയും അവഗണിക്കുകയുമായിരുന്നു ഇടതു സര്‍ക്കാര്‍. മാവോയിസ്റ്റുകളെന്ന് വിളിച്ച് തല്ലിക്കൊല്ലാന്‍ മുതിര്‍ന്നവരെ സഹനസമരത്തിലൂടെ തോല്‍പ്പിച്ച അരിപ്പയിലെ സമരക്കാരെ കൃഷിനിരോധിച്ച് പട്ടിണിക്കിട്ട പിണറായിവിജയന്‍ സര്‍ക്കാരിന്റെ മൃഗീയനയങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

ആദിവാസികള്‍ക്ക് കൃഷിചെയ്യാന്‍ മൂന്നേക്കര്‍ ഭൂമിയും താമസിക്കാന്‍ പതിനഞ്ചുസെന്റ് ഭൂമിയും കൊടുക്കണമെന്ന ആവശ്യവും നിരാകരിച്ച മട്ടാണ്. സമരഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനവും റേഷനും നിഷേധിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റമാഫിയകള്‍ കൈവശം വച്ചിരിക്കുമ്പോഴാണ് ദരിദ്രരും പട്ടിണിപ്പാവങ്ങളും ടാര്‍പാളിന്‍ വലിച്ചു കെട്ടിയതിന് കീഴില്‍ അന്തിയുറങ്ങാനിടമില്ലാതെ നരകിക്കുന്നതെന്ന് ആദിവാസി-ദളിത് മുന്നേറ്റ സമിതി അധ്യക്ഷന്‍ ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. ആദിവാസി വിഭാഗങ്ങളോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് അരിപ്പയിലെ സമരഭൂമിയിലുള്ളവര്‍ ഇന്ന് രാവിലെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ശ്രീരോമന്‍ കൊയ്യോന്‍ അധ്യക്ഷത വഹിക്കും.

Tags: land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.