Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

രവികുമാറിനിത് ചരിത്രനിയോഗം മാന്‍ഹോളില്‍ നിന്നും മാലോകരിലേക്ക്

വൃത്തിയുടെ ജാതിയും രാഷ്‌ട്രീയവും ഇതിവൃത്തമാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് മാന്‍ഹോള്‍. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ രവികുമാര്‍ നാടാകെ സുപരിചിതനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 02:00 pm IST
inKollam
രവികുമാര്‍ ആട്ടോസ്റ്റാന്റിലേക്കുള്ള യാത്രയ്ക്കിടയില്‍

രവികുമാര്‍ ആട്ടോസ്റ്റാന്റിലേക്കുള്ള യാത്രയ്ക്കിടയില്‍

കൊല്ലം: പിന്നാക്കത്തിലും പിന്നാക്കമായ ഒരുജനസമൂഹത്തില്‍നിന്നുമാണ് രവികുമാര്‍, കൊല്ലം കോര്‍പ്പറേഷനിലെ കന്റോണ്‍മെന്റ് ഡിവിഷനില്‍ താമര വിരിയിക്കാനുള്ള നിയോഗം ഏറ്റെടുക്കുന്നത്. ചക്കിലിയന്‍ സമൂഹത്തിലെ ശുചീകരണ തൊഴിലാളികള്‍ക്കിടയില്‍ നിന്ന് ആദ്യമായി കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹമിപ്പോള്‍.

ആട്ടോ ഓടിച്ചാണ് രവികുമാറിന്റെ ഉപജീവനം. എല്ലാവരും മറന്ന മറ്റൊരു മുഖം രവികുമാറിനുണ്ട്. ഒരു സിനിമാനടന്റെ. അതും സാമൂഹ്യപ്രസക്തിയുള്ള ഒരു ചിത്രത്തില്‍. മാന്‍ഹോള്‍ എന്ന സിനിമയിലെ നായക കഥാപാത്രമായിരുന്നു രവികുമാര്‍. സിനിമയല്ല, യഥാര്‍ഥജീവിതമെന്ന് രവികുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്ന് താരമായപ്പോള്‍ ഒട്ടിച്ച സിനിമാപോസ്റ്ററുകള്‍ കീറി നശിപ്പിച്ചു. ഇപ്പോള്‍ സ്ഥാനാര്‍ഥിയായപ്പോള്‍ അടിച്ചുവച്ച തെരഞ്ഞെടുപ്പ് പോസ്റ്റര്‍ എടുക്കാന്‍പോലും ബുദ്ധിമുട്ടുകയാണ്.  

വൃത്തിയുടെ ജാതിയും രാഷ്‌ട്രീയവും ഇതിവൃത്തമാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് മാന്‍ഹോള്‍. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ രവികുമാര്‍ നാടാകെ സുപരിചിതനായി. അന്ന് സിനിമ പുറത്തിറങ്ങിയപ്പോള്‍ രവികുമാറിന്റെ പോസ്റ്ററുകള്‍ കൊല്ലം കോര്‍പറേഷന്‍ ഭാഗങ്ങളില്‍ നിറഞ്ഞു, പക്ഷേ അവയ്‌ക്കൊന്നും ആയുസ് ഉണ്ടായിരുന്നില്ല. കോര്‍പ്പറേഷനിലെ പ്രമുഖ രാഷ്‌ട്രീയനേതാക്കളുടെ ലിസ്റ്റിലുള്ള ചേരി, ഒഴിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നതിന്റെ പകയായിരുന്നു കാരണം. 

2016ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് രവികുമാറിന്റെ ചിത്രം നീക്കം ചെയ്തതും താഴ്ന്ന ജാതിയോടുള്ള സര്‍ക്കാരിന്റെ വിവേചനമാണ് തെളിയിച്ചത്. ഇന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ രവികുമാറിന്റെ ചിത്രമുള്ള ശ്രദ്ധേയമായ പോസ്റ്റര്‍ ലഭ്യമല്ല. ഇതില്‍ ഇദ്ദേഹത്തിന് ആരോടും പരാതിയുമില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നഗരം വൃത്തിയാക്കുന്നതിനായി എത്തിയ തോട്ടിപ്പണിക്കാരുടെ പിന്തലമുറക്കാരനാണ് രവികുമാര്‍. കൊല്ലം കോര്‍പ്പറേഷനിലെ കന്റോണ്‍മെന്റ് ഡിവിഷനിലാണ് രവികുമാര്‍ മത്സരിക്കുന്നത്.

Tags: appointmentcandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.