Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ പാഴാകുന്നു

ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു ചെലവുമില്ലാത്ത ചരടുപൂജ, ചാവിപൂജ, മാലപൂജ, പുണ്യാഹം എന്നിവയ്‌ക്കു പോലും വന്‍തുകയാണ് രസീതുംപടി ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 02:00 pm IST
inKollam

പുനലൂര്‍: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ വൃഥാവിലാകുന്നു. ക്ഷേത്രാരാധനയുടെ ഭാഗമായുള്ള നേര്‍ച്ചകളുടെയും വഴിപാടുകളുടെയും നിരക്ക് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ദേവസ്വം ഭണ്ഡാരങ്ങളിലേക്ക് മാറ്റിയതും ഭക്തരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു ചെലവുമില്ലാത്ത ചരടുപൂജ, ചാവിപൂജ, മാലപൂജ, പുണ്യാഹം എന്നിവയ്‌ക്കു പോലും വന്‍തുകയാണ് രസീതുംപടി ഈടാക്കുന്നത്.

പുറമെയാണ് ഓട്ട് ഉരുളികളും വിളക്കുകളുമെല്ലാം ദേവസ്വം ഭണ്ഡാരങ്ങളിലേക്ക് മാറ്റിയത്. ഭക്തജന പ്രതിഷേധം വകവയ്‌ക്കാതെ ഇത്തരത്തില്‍ ക്ഷേത്രത്തിലെ വസ്തുക്കള്‍ സീല്‍ ചെയ്ത് ഭണ്ഡാരപ്പുരകളിലേക്ക് മാറ്റിയതോടെ അന്തിത്തിരി കത്തിക്കാന്‍ പോലും വിളക്കുകള്‍ ഇല്ലാത്ത അവസ്ഥയാണ് മിക്ക ക്ഷേത്രങ്ങളിലുമുള്ളത്. വൃശ്ചികമാസ-മണ്ഡലകാല ചിറപ്പ് മഹോത്സവങ്ങള്‍ ആയതോടെ ചിറപ്പ് നേര്‍ച്ചയായി നടത്തുന്നവര്‍ കൂടുതല്‍ വിളക്കുകള്‍ കത്തിക്കാന്‍ ആഗ്രഹിച്ചാല്‍ വിളക്കുകള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. പുതുതായി നേര്‍ച്ചയിനത്തില്‍ എത്തുന്ന വിളക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം.

ദേവസ്വം ബോര്‍ഡിന്റെ പദ്ധതികള്‍ ഏറെയും ഇപ്പോള്‍ പ്രയോജനരഹിതമായിരിക്കുകയാണ്. കാവുകളും കുളങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പേരില്‍ മാത്രം ഒതുങ്ങി. പല ക്ഷേത്രങ്ങളിലും ചെടികളും വൃക്ഷതൈകളും മറ്റും വിതരണം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ചുവെങ്കിലും ഇത് നടുന്നതിനോ മറ്റോ സംവിധാനമൊരുക്കാത്തതിനാല്‍ പല ക്ഷേത്രങ്ങളിലും ചെടികളും മറ്റും നശിച്ചു കൊണ്ടിരിക്കുകയാണ്. ദേവസ്വംഭൂമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ പല സ്ഥലങ്ങളിലും വ്യാപക കൈയേറ്റമാണ് നടക്കുന്നത്. പുനലൂരിലെ മാമ്പഴത്തറ ദേവീക്ഷേത്രത്തോട് ചേര്‍ന്നുള്ള ഏക്കറുകണക്കിന് ദേവസ്വം ഭൂമിയാണ് നഷ്ടപ്പെട്ടത്. അയ്യപ്പന്റെ പേരില്‍ ഇന്നും കരമടയ്‌ക്കുന്ന ഭൂമിയാണ് വനംമന്ത്രി കെ. രാജു പട്ടയഭൂമിയാക്കി വിതരണം ചെയ്തത്.

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് യഥാവിധി പൂജാവിധികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് പലയിടത്തും ഉള്ളത്. ഉപദേശകസമിതികളെ നിര്‍ജീവമാക്കി ദേവസ്വം ജീവനക്കാരെ ഭരണം ഏല്‍പ്പിക്കുമ്പോള്‍ ക്ഷേത്രത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങളും ഇല്ലാതായി. ജീവനക്കാരില്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ക്ഷേത്രത്തില്‍ പകരക്കാരെ നിയമിക്കുകയാണ് പതിവ്. തെരഞ്ഞെടുപ്പ് എത്തിയതോടെ ഒരു ക്ഷേത്രങ്ങളിലും ജീവനക്കാരില്ല. എല്ലാം പകരക്കാരില്‍ ഒതുങ്ങി. ഇവരെ നിയന്ത്രിക്കേണ്ടവര്‍ യൂണിയന്‍ നേതാക്കള്‍ ആയതോടെ ദുരിതത്തിലായത് സാധാരണ ഭക്തരാണ്.

Tags: ക്ഷേത്രംProjectDevaswom Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.