Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജനങ്ങളെ മറന്ന തച്ചമ്പാറ പഞ്ചായത്ത് ഭരണസിമിതി

കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തില്‍ ലീഗ് കോണ്‍ഗ്രസ് കൂട്ടുക്കെട്ടിലുണ്ടായ വിള്ളല്‍ വികസനത്തെ ബാധിച്ചു. 10 കോടി ചെലവഴിച്ച തച്ചമ്പാറ - മുതുക്കുര്‍ശ്ശി റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല. കേന്ദ്ര പദ്ധതികള്‍ സമയാസമയം നടപ്പിലാക്കാത്തതിനാല്‍ ഗൂണഭോക്താക്കള്‍ക്ക് ലഭിക്കാതെ പോയി. ഗ്രാമീണ കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 11:00 am IST
inPalakkad

മണ്ണാര്‍ക്കാട്:  കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ മറന്നു. ജനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒന്നും തന്നെ ചെയ്തില്ലെന്നതാണ് ഇപ്പോള്‍ യുഡിഎഫിന് തിരിച്ചടിയായിരിക്കുന്നത്.  തുടരെയുള്ള പ്രസിഡന്റുമാരുടെ സ്ഥാനമാറ്റം വികസനത്തെ വികലമാക്കി.  

കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തില്‍ ലീഗ് കോണ്‍ഗ്രസ് കൂട്ടുക്കെട്ടിലുണ്ടായ വിള്ളല്‍ വികസനത്തെ ബാധിച്ചു.  10 കോടി ചെലവഴിച്ച തച്ചമ്പാറ – മുതുക്കുര്‍ശ്ശി റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല. കേന്ദ്ര പദ്ധതികള്‍ സമയാസമയം നടപ്പിലാക്കാത്തതിനാല്‍ ഗൂണഭോക്താക്കള്‍ക്ക് ലഭിക്കാതെ പോയി. ഗ്രാമീണ കുടിവെള്ള പദ്ധതി എങ്ങുമെത്തിയില്ല.

പിഎംഎവൈ-ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിക്കാത്തവര്‍ ധാരാളമുണ്ട്. മാത്രമല്ല ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനോ, വീട് വയ്‌ക്കുന്നതിനോ സഹായം നല്‍കിയില്ല.  പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല. കാര്‍ഷിക മേഖലയെ മറന്നു. എന്നാന്‍ ലൈഫ് പദ്ധതിയില്‍ നൂറോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി, അങ്കണവാടികള്‍ നവീകരിച്ചു, ഹരിത കര്‍മ്മ സേന രൂപീകരിച്ചു എന്നതൊക്കെയാണ് ഭരണപക്ഷം പറയുന്നത്.  

കേന്ദ്രപദ്ധികളെ കുറിച്ച് വിശദീകരിച്ചും, യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പ് തുറന്നുകാട്ടിയുമാണ് ബിജെപി മത്സരരംഗത്തുള്ളത്.  

Tags: election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.