Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വനവാസിയുടെ മൃതദേഹത്തോട് അനാദരവ്; വാച്ചറുടെ ജോലി തെറിച്ചു

വളരെ വൈകി രാത്രിയിലാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. വനവാസി സമൂഹത്തോട് തന്നെയുള്ള ഒരു വെല്ലുവിളിയാണിതെന്ന് പ്രദേശവാസികളും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 10:40 am IST
inIdukki
മരിച്ച ബിജു ഇരവി

മരിച്ച ബിജു ഇരവി

കട്ടപ്പന: ഉപ്പുതറ കണ്ണംപടിയില്‍ വനവാസിയുടെ മൃതദേഹത്തോട് അനാദരവ്. മൃതദേഹവുമായി വന്ന വാഹനം കിഴുകാനം ചെക്ക്‌പോസ്റ്റില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ താല്‍കാലിക വാച്ചറെ വനം വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.  
വാക്കത്തി ഭാഗത്ത് താമസിക്കുന്ന ഈറ്റക്കല്‍ ബിജു ഇരവി(46) യുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച കണ്ണംപടി കുടിലമറ്റം ശശിയെയാണ് വനം വകുപ്പ് പുറത്താക്കിയത്. 

കൂലിപ്പണിക്കാരനായ ബിജു ചൊവ്വാഴ്‌ച്ച രാവിലെ വളകോട്ടില്‍ ജോലിക്കായി എത്തിയതായിരുന്നു. ജോലി സ്ഥലത്ത് വെച്ച് രാവിലെ 9 മണിയോടെ ബിജുവിന് നെഞ്ചിന് വേദന അനുഭവപ്പെട്ടു. ഉപ്പുതറ സിഎച്ച്‌സിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്‌ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 12 മണിയോടെ ബിജു മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊറോണ ടെസ്റ്റ് പൂര്‍ത്തിയാക്കി രാത്രി ഏഴ് മണിയോടെ കിഴുകാനം ചെക്ക് പോസ്റ്റില്‍ മൃതദേഹവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ വാച്ചര്‍ ഇവരെ തടയുകയായിരുന്നു.

മൃതദേഹമാണെന്ന് പറഞ്ഞിട്ടും മദ്യലഹരിയിലായ വാച്ചര്‍ കടത്തിവിട്ടില്ല. ഡിഎഫ്ഒയെ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയതിന് ശേഷമാണ് മൃതദേഹം ചെക്ക്‌പോസ്റ്റ് കടത്തിവിട്ടത്. ശക്തമായ മഴയത്ത് മുക്കാല്‍ മണിക്കൂറോളം മൃതദേഹവുമായി ബന്ധുക്കള്‍ വഴിയില്‍ കിടക്കേണ്ട ഗതികേട് വന്നു. മരിച്ച ബിജു താമസിക്കുന്ന വാക്കത്തി ഭാഗത്തേക്കുള്ള വഴി ഏറെ ദുര്‍ഘടം പിടിച്ചതാണ്. രാത്രി സമയത്ത് മൃതദേഹം തടഞ്ഞ പ്രവര്‍ത്തിയില്‍ ഊരുമൂപ്പന്‍മാര്‍ പ്രതിഷേധിച്ചു.

വളരെ വൈകി രാത്രിയിലാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. വനവാസി സമൂഹത്തോട് തന്നെയുള്ള ഒരു വെല്ലുവിളിയാണിതെന്ന് പ്രദേശവാസികളും പറയുന്നു.

Tags: forമൃതദേഹംവനവാസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

കൊയിലാണ്ടിയിലെ വയലിൽ കത്തിക്കരിഞ്ഞ നിലയിൽ ശരീര ഭാഗങ്ങൾ; മൃതദേഹം പെയിൻ്റിങ് തൊഴിലാളി രാജീവൻ്റേത്, തിരിച്ചറിഞ്ഞ് ഭാര്യ

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Thiruvananthapuram

പുഴയില്‍ നവ ദമ്പതികളെ കാണാതായ സംഭവം; ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.