Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകും; മുന്നണികള്‍ ഓട്ടത്തില്‍

സീറ്റ് വിഭജനത്തില്‍ ഒരു പടി മുന്നേയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 10:39 am IST
inIdukki

തൊടുപുഴ: പത്രിക സമര്‍പ്പണം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇടത് വലത് മുന്നണികള്‍ ഓട്ടത്തില്‍. സീറ്റ് വിഭജനത്തില്‍ ഒരു പടി മുന്നേയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും.  

പഞ്ചായത്ത്-ബ്ലോക്ക് തലത്തിലെ സീറ്റ് ചര്‍ച്ചകള്‍ 95% പൂര്‍ത്തിയായിട്ടുണ്ട്. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകളും നല്‍കി കഴിഞ്ഞു. എന്നാല്‍ വലത് മുന്നണിയുടെ സീറ്റ് വിഭജനം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അവസാനവട്ട ചര്‍ച്ചയിലാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗും കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതും വിഭജനം നീളുന്നതിന് കാരണമായി. പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. നഗരസഭാ- ഗ്രാമപഞ്ചായത്ത് സീറ്റുകളെ സംബന്ധിച്ചാണ് തര്‍ക്കം. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്റേത്.  

എന്നാല്‍ അത് പലതും ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് തര്‍ക്കത്തിന് കാരണം. തൊടുപുഴ നഗരസഭയില്‍ 12-ാം വാര്‍ഡിനെ ചൊല്ലിയാണ് ഇപ്പോള്‍ പ്രധാന തര്‍ക്കം. നിലവില്‍ ഇവിടത്തെ കൗണ്‍സിലര്‍ ജോസ് കെ. മാണി വിഭാഗത്തിനൊപ്പമായതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പകരം വേറെ സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും ജോസഫ് വിഭാഗം വഴങ്ങിയില്ല. ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകാനിടയുണ്ടെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.  

അങ്ങനെ വന്നാല്‍ 11, 13 വാര്‍ഡുകളിലും ഇത് പ്രതിഫലിക്കുമെന്ന ആശങ്ക യുഡിഎഫിലുണ്ട്. ഇതിനിടെ ചില സീറ്റുകളില്‍ ലീഗും അവകാശം ഉന്നയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് സീറ്റുകള്‍ അധികം ലീഗിന് നല്‍കിയേക്കും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേര്‍ ഇന്നലെ പത്രികയും നല്‍കി. 1. അടിമാലി- മായ എം.ജി, 2. മൂന്നാര്‍- ആതിര ജയന്‍, 3. ദേവികുളം- ഗോപാലന്‍ രംഗസ്വാമി, 4. രാജാക്കാട്- ജെയ്‌മോള്‍ ഫല്‍ഗുണന്‍, 5. മുരിക്കാശ്ശേരി- രമ്യാ രാജേഷ്, 6. നെടുങ്കണ്ടം- കെ.ആര്‍. സുനില്‍കുമാര്‍, 7. പാമ്പാടുംപാറ- പ്രൊഫ. ജോണിക്കുട്ടി ഒഴുകയില്‍, 8. വണ്ടന്മേട്- രാജേന്ദ്രലാല്‍ ദത്ത്, 9. വണ്ടിപ്പെരിയാര്‍- അനൂപ് പി.എസ്, 10. വാഗമണ്‍- സി. സന്തോഷ്‌കുമാര്‍, 11. ഉപ്പുതറ- അശ്വതി പ്രസാദ്, 12. മൂലമറ്റം- ക.എന്‍. ഗീത, 13. കരിങ്കുന്നം- തിലകം സി.ബി, 14. കരിമണ്ണൂര്‍- അഡ്വ. അമ്പിളി, 15. പൈനാവ്- ഷീന വി.റ്റി, 16. മുള്ളരിങ്ങാട് – വിമല അനിരുദ്ധന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 10 പേരും ഇന്ന് പത്രിക നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അറിയിച്ചു.

Tags: electionനാമ നിര്‍ദ്ദേശ പത്രിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.