Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വോട്ടര്‍പട്ടികയില്‍ പേരില്ല; ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ ഇടത് സ്ഥാനാര്‍ഥിക്ക് നോമിനേഷന്‍ നല്‍കാനാകില്ല

പോസ്റ്റര്‍ അടിച്ചും അഭ്യര്‍ഥന ഇറക്കിയും ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ഇടതു സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. ഇതറിഞ്ഞതിന്റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 03:00 pm IST
inKollam
വോട്ടര്‍പട്ടികയില്‍ പേരില്ലാതെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ പുനലൂര്‍ നഗരസഭയിലെ സിപിഐ സ്ഥാനാര്‍ഥി റ്റി. മഞ്ജുഷയുടെ ചിത്രം പതിച്ച പോസ്റ്റര്‍

വോട്ടര്‍പട്ടികയില്‍ പേരില്ലാതെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ പുനലൂര്‍ നഗരസഭയിലെ സിപിഐ സ്ഥാനാര്‍ഥി റ്റി. മഞ്ജുഷയുടെ ചിത്രം പതിച്ച പോസ്റ്റര്‍

പുനലൂര്‍: പോസ്റ്റര്‍ അടിച്ചും അഭ്യര്‍ഥന ഇറക്കിയും ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ഇടതു സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. ഇതറിഞ്ഞതിന്റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം.

നോമിനേഷന്‍ പേപ്പര്‍ പൂരിപ്പിക്കാന്‍ വേണ്ടി വോട്ടര്‍പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയില്‍ സ്ഥാനാര്‍ഥിയുടെ പേരില്ലെന്ന് അറിയുന്നത്. പുനലൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ. രാജശേഖരന്റെ വാര്‍ഡായ തൊളിക്കോട് വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി മഞ്ജുഷയുടെ പേരാണ് നഗരസഭയിലെ ഒരു വാര്‍ഡിലെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തത്. മുന്‍ ചെയര്‍മാനും

തൊളിക്കോട് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമായിരുന്ന രാജശേഖരന് പകരമായാണ് ഇക്കുറി വനിതാ വാര്‍ഡ് ആയതിനെ തുടര്‍ന്ന് മഞ്ജുഷയെ സ്ഥാനാര്‍ഥിയാക്കിയത്.

അര്‍ഹരായ പലരെയും വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടിമാറ്റുകയും തമിഴ്നാട്ടില്‍ നിന്നുള്ളവരെ പോലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഇടതുനേതൃത്വത്തിനുണ്ടായ കനത്ത തിരിച്ചടിയായാണ് ജനം ഇതിനെ കാണുന്നത്. നിയമാനുസൃതം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയവര്‍ ഹിയറിങ്ങിന് എത്തിയവരെയും ഉദ്യോഗസ്ഥന്മാരെയും ഭീഷണിപ്പെടുത്തിയവര്‍ സ്വന്തം പാര്‍ട്ടിക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് മറന്നുപോയെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

Tags: electioncandidateVoters listനാമ നിര്‍ദ്ദേശ പത്രിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.