Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പണിതീരാത്ത സ്മാരകം; കാവല്‍ക്കാരനായി മലഞ്ചരക്ക് മണിയന്‍

രവീന്ദ്രന്‍ മാസ്റ്റര്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്‌കൂളിനോട് ചേര്‍ന്നാണ് രാഗസരോവരം എന്ന പേരില്‍ 2009 ല്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയത്.

ശിവാ കൈലാസ്byശിവാ കൈലാസ്
Nov 18, 2020, 12:08 pm IST
inEntertainment
പണിമുടങ്ങിയ രവീന്ദ്രന്‍ സ്മാരകം

പണിമുടങ്ങിയ രവീന്ദ്രന്‍ സ്മാരകം

തിരുവനന്തപുരം: സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് പിറന്ന മണ്ണില്‍ ഒരു സ്മാരകം. രാഷ്‌ട്രീയം പറഞ്ഞും ചെളിവാരിയെറിഞ്ഞും പതിറ്റാണ്ടു നീണ്ടിട്ടും അത് യാഥാര്‍ത്ഥ്യമായില്ല. രവീന്ദ്രന്‍ മാസ്റ്ററെ ഹൃദയത്തിലേറ്റിയ മലഞ്ചരക്ക് മണിയന്‍ എന്ന എഴുപതുകാരനാണ് ആ പണി തീരാത്ത സ്മാരകത്തില്‍ കാവല്‍ക്കാരന്‍.  

വീടും കൂടുമില്ല മലഞ്ചരക്ക് മണിയന്.കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം. ഉള്ളില്‍ സംഗീതമുണ്ട്. കുളത്തൂപ്പുഴ വനത്തില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റായിരുന്നു ഉപജീവനം. രവീന്ദ്രന്‍ മാസ്റ്ററുടെ ഉറ്റ ചങ്ങാതിയുമായിരുന്നു. രവീന്ദ്രന്‍ സ്മാരകത്തിന് ശില വീണതുമുതല്‍ താമസം ഇങ്ങോട്ട് മാറ്റി. ഇപ്പോള്‍ പ്രായാധിക്യത്താല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. രവീന്ദ്രന്റെ നിത്യസ്മാരകം കാണാനെത്തുന്നവര്‍ നല്‍കുന്ന ചില്ലറത്തുട്ടുകളാണ് പട്ടിണി മാറ്റുന്നത്. പണിമുടങ്ങിയ സ്മാരകത്തില്‍ കാവല്‍ക്കാരനായി, രവീന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍ മൂളി മലഞ്ചരക്ക് മണിയന്‍ കാത്തിരിക്കുന്നു അതിഥികളെ.  

മലഞ്ചരക്ക് മണിയന്‍

രവീന്ദ്രന്‍ മാസ്റ്റര്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്‌കൂളിനോട് ചേര്‍ന്നാണ് രാഗസരോവരം എന്ന പേരില്‍ 2009 ല്‍ സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങിയത്. കവി ഒഎന്‍വി കുറുപ്പാണ് രാഗങ്ങളുടെ പെരുമഴ സൃഷ്ഠിച്ച രവീന്ദ്ര സ്മാരകത്തിന് രാഗസരോവരം എന്നു പേരിട്ടത്. സാംസ്‌കാരിക വകുപ്പ് നല്‍കിയ 15 ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ച രാഗസരോവരത്തിന് ഒരു കോടിയായിരുന്നു നിര്‍മ്മാണ ചിലവ്. പക്ഷേ പിന്നിട് ആരും പണം നല്‍കിയില്ല.  

റിപ്പബ്ലിക് ദിനത്തില്‍ ഡോ.കെ.ജെ.യേശുദാസ് ആയിരുന്നു സ്മാരക ശില പാകിയത്. സ്മാരകവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങള്‍ ഒഴിയാതെ 2010ലാണ് നിര്‍മാണം നിലച്ചത്. സ്മാരകം പൂര്‍ത്തിയാക്കാന്‍ രാഗസരോവരം രൂപകല്‍പന ചെയ്ത ശില്‍പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലുമായി വീണ്ടും പഞ്ചായത്ത് കരാര്‍ ഒപ്പിട്ടതായാണ് അറിവ്. 6 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍. രൂപകല്‍പനയില്‍ മാറ്റമുണ്ടാവില്ല.  

1941 നവംബര്‍ 9 ന് കുളത്തൂപ്പുഴയിലെ കല്ലുവെട്ടാംകുഴിയില്‍ ജനിച്ച് പിന്നീട് അനശ്വര സംഗീത സംവിധായകനായി മാറിയ രവീന്ദ്രന്‍ മാസ്റ്റര്‍ 2005 മാര്‍ച്ച് 3നു 63ാം വയസ്സില്‍ ലോകത്തോടു വിടചൊല്ലി.  

Tags: Musicരവീന്ദ്രന്‍ മാസ്റ്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.