Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ക്കുള്ള റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സൂചന; രക്ഷപ്പെടാന്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് തോമസ് ഐസക്

'കിഫ്ബി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) ലംഘിക്കുന്നെവെന്ന്' സിഎജിയുടെ കരട് റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. സിഎജി തയാറാക്കുന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാറില്ല. ഓഡിറ്റ് സമയത്ത് വരുന്ന സംശയങ്ങളും അവയുടെ ചോദ്യങ്ങളും അതാത് വകുപ്പുകള്‍ക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അയച്ചു നല്‍കും. മറുപടി നല്‍കാന്‍ 42 ദിവസം സമയം നല്‍കും. അതിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ കരട് റിപ്പോര്‍ട്ട് അതേപടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് സിഎജിക്ക് അയച്ച് അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതെല്ലാം മാസങ്ങള്‍ക്ക് മുന്നേ കഴിഞ്ഞു.

അനീഷ് അയിലം by അനീഷ് അയിലം
Nov 16, 2020, 12:49 pm IST
in Kerala

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത് ഭരണഘടനാ ലംഘനവും നിയമസഭാ അവകാശ ലംഘനവും. സിഎജി റിപ്പോര്‍ട്ടിന്റെ കരട് എന്ന് പറഞ്ഞ് ചോര്‍ത്തിയത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സിഎജി) ഒപ്പിട്ട് ഗവര്‍ണര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടെന്ന് സൂചന.

‘കിഫ്ബി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) ലംഘിക്കുന്നെവെന്ന്’ സിഎജിയുടെ കരട് റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. സിഎജി തയാറാക്കുന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാറില്ല. ഓഡിറ്റ് സമയത്ത് വരുന്ന സംശയങ്ങളും അവയുടെ ചോദ്യങ്ങളും അതാത് വകുപ്പുകള്‍ക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അയച്ചു നല്‍കും. മറുപടി നല്‍കാന്‍ 42 ദിവസം സമയം നല്‍കും. അതിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ കരട് റിപ്പോര്‍ട്ട് അതേപടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് സിഎജിക്ക് അയച്ച് അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതെല്ലാം മാസങ്ങള്‍ക്ക് മുന്നേ കഴിഞ്ഞു.  

അനുമതി കിട്ടുന്ന റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യും. പിന്നീട് ദല്‍ഹിയില്‍ എത്തിച്ച് സിഎജിയെക്കൊണ്ട് ഒപ്പുവയ്‌പ്പിക്കും. അതില്‍ രണ്ടെണ്ണം ഗവര്‍ണര്‍ക്ക് കൈമാറാന്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കും. ഇതാണ് നിയമസഭയില്‍ വയ്‌ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തോടെ പിന്നീട് സ്പീക്കര്‍ക്ക് അയയ്‌ക്കുന്നത്. ഇത് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ മാത്രമാണ്. ഗവര്‍ണര്‍ക്ക് നല്‍കാനുള്ള റിപ്പോര്‍ട്ട് ധനകാര്യ വകുപ്പ് ചോര്‍ത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.  

ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന നിയമവും തോമസ് ഐസക് ലംഘിച്ചു. നിയമസഭയുടെ അവകാശ ലംഘനമാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്കുകളെ സംബന്ധിച്ച വിശകലനമാണ് സിഎജിയുടെ റിപ്പോര്‍ട്ടിന്റെ ചാപ്ടര്‍ ഒന്നിലുള്ളത്. അത്തരം പരാമര്‍ശം സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം സംസ്ഥാനം എല്ലാ പരിധിയും ലംഘിച്ച് കടമെടുത്തു എന്നതാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം പോലും നഷ്ടമായി എന്നാണ് സൂചനയെന്നും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.  

കിഫ്ബി അഴിമതിയില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണ് തോമസ് ഐസക്കിന്റേത്. 293(1) എന്നത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നിയന്ത്രണം സംബന്ധിച്ചുള്ള വകുപ്പാണ്. ഇത് ലംഘിച്ചുവെന്ന് സിഎജി റിപ്പോര്‍ട്ട് വന്നാല്‍ തോമസ് ഐസക്കിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ക്കുള്ള തിരിച്ചടി തെളിയും. അതില്‍ നിന്നു രക്ഷപ്പെടാനാണ് സിഎജി റിപ്പോര്‍ട്ടില്‍ വരുന്നത് ഇങ്ങനെയാണെന്ന് മുന്‍കൂട്ടി പറഞ്ഞ് രക്ഷപ്പെടാനുള്ള നീക്കം.

Tags: Thomas Isaacകിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.