Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രത്തിലെ കറുത്ത ദിനം; തൊഴിലാളി ലയങ്ങളെ തുടച്ച് നീക്കി ഉരുള്‍പൊട്ടല്‍ ദുരന്തം

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 15, 2020, 11:24 am IST
inKerala
ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ദുരന്തഭൂമിയില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു (ഫയല്‍)

ഇടുക്കി: മലയോര മേഖലയായ ഇടുക്കിയില്‍ കാലവര്‍ഷ കാലത്ത്  സര്‍വ സാധാരണമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 6നുണ്ടായ പെട്ടിമുടി ദുരന്തം ദേശീയ തലത്തില്‍ പോലും വലിയ ചര്‍ച്ചാ വിഷയമായി മാറി. എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ കുരുന്നുകളടക്കം നിരവധിപ്പേരാണ് ഉറക്കത്തില്‍ മരണത്തെ പുല്‍കിയത്.

കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.

അപകടത്തില്‍ 70 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി കഴിഞ്ഞമാസം സ്ഥിരീകരിച്ചത്. അപകടം നടന്ന് നൂറ് ദിവസം പിന്നിടുമ്പോഴും ഇന്നും മേഖല  പ്രേതഭൂമിയായി തുടരുകയാണ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയിലുണ്ടായത്. അപകട സമയം രാത്രി 11 മണിയായതും ശക്തമായ ശക്തമായ മഴയും തണുപ്പുംമൂലം ആളുകള്‍ പലരും ഉറക്കം പിടിച്ചതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ പ്രധാന കാരണം. പിന്നാലെ എന്താണ് സ്ഥലത്ത് സംഭവിച്ചതെന്ന് പോലും അറിയാതെ ആളുകള്‍ നെട്ടോട്ടം ഓടി.

വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പെരിയവാര പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഏഴ് മണിയോടെ രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തി സ്ഥലവാസി വിവരം പറഞ്ഞപ്പോഴാണ് ദുരന്തം പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ വലിയ സന്നാഹം തന്നെ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും പെരിയവാര താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതും മഴയും വില്ലനായി.

പിന്നീട് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മൂന്നാറില്‍ നിന്നുള്ള ആദ്യ സംഘത്തിന് പെട്ടിമുടിയിലെത്താനായത്. ഇതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസരത്തെ തൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഉറ്റവരില്‍ പലരും മരിക്കുന്നത് കണ്ട് നിന്ന കുട്ടികളും മുതിര്‍ന്നവരും ഇന്നും ഇതിന്റെ ആഘാതത്തില്‍ നിന്നു മോചിതരായിട്ടില്ല. അപകടം നടന്നതിന്റെ പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു. അന്നു തന്നെയാണ് കരിപ്പൂര്‍ വിമാന അപകടവും ഉണ്ടായത്. മലയാളികളുടെ മനസിന് ഇന്നും വലിയ നീറ്റലായി രണ്ട് അപകടങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് നിര്‍മാണം പൂര്‍ത്തിയാക്കി പെരിയവാര പാലം ഗതാഗതത്തിനു തുറന്ന് നല്‍കിയത്.

Tags: പെട്ടിമുടി ദുരന്തംidukkiതൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.