Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സദാനന്ദാശ്രമം അതിന്റെ ജൈവ സ്വഭാവത്തില്‍ തന്നെ സംരക്ഷിക്കണം

കേരളത്തിന്റെ സാമൂഹിക മാറ്റത്തില്‍ സദാനന്ദസ്വാമികള്‍ക്കുള്ള പങ്ക് ചെറുതല്ല. ഹൈന്ദവ ധര്‍മപ്രചാരണവും സംരക്ഷണവും ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 02:00 pm IST
in Kollam
മണി കെ. ചെന്താപ്പൂര്

മണി കെ. ചെന്താപ്പൂര്

കൊല്ലം: ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലൂടെ സദാനന്ദാശ്രമത്തെക്കുറിച്ചും സദാനന്ദ സ്വാമികളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനായി. ആശ്രമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഉത്കണ്ഠ സൃഷ്ടിക്കുന്നു. കാവും ക്ഷേത്രവും വിശാലമായ പറമ്പും ഔഷധസസ്യങ്ങളുമൊക്കെയുള്ള ആശ്രമത്തെ അതിന്റെ ജൈവ ഘടനയില്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. പന്മന ആശ്രമം അത്തരത്തിലൊന്നാണെന്ന് പറയാം.

കേരളത്തിന്റെ സാമൂഹിക മാറ്റത്തില്‍ സദാനന്ദസ്വാമികള്‍ക്കുള്ള പങ്ക് ചെറുതല്ല. ഹൈന്ദവ ധര്‍മപ്രചാരണവും സംരക്ഷണവും ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കാലത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ സന്ന്യാസിവര്യന്മാരും നിഷ്‌ക്രിയരായി. നിഷ്‌ക്രിയത്വം സമാജത്തിന് തന്നെ ദോഷം ചെയ്യുന്നതാണ്. ഒരു ആചാര്യനിലൂടെയോ ഒരു മതഗ്രന്ഥത്തിലൂടെയോ അനായാത്ര ചെയ്യുന്ന സമൂഹമല്ല, ഹൈന്ദവ സമൂഹം. അനേകം ആചാര്യന്മാരിലൂടെയും ആശ്രമങ്ങളിലൂടെയും ആരാധാനാകേന്ദ്രങ്ങളിലൂടെയുമാണ് അതിന്റെ വേരുകള്‍ കടന്നുപോകുന്നത്. കേരളത്തിലെ ആശ്രമങ്ങള്‍ ഓരോന്നും വേറിട്ടു നില്‍ക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഓരോ ആശ്രമവും അവരുടേതായ രീതിയില്‍ പിന്തുടരുമ്പോഴും, ഒരു ചരടിലെ മുത്തുമണികള്‍ പോലെ പരസ്പരം ബന്ധപ്പെട്ടു പോകേണ്ടതാണ്. ഹൈന്ദവസംഘടനകളാണ് ഇക്കാര്യത്തില്‍ സജീവമായി ഇടപടേണ്ടത്. ആശ്രമത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ മനസ്സിലാക്കി, ആരോഗ്യം, ഔഷധനിര്‍മാണം, ധാര്‍മികബോധം, സംസ്‌കൃതപഠനം, അതിനൊക്കെ ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് അവിടം ഒരു പുണ്യഭൂമിയാക്കി തീര്‍ക്കുകയാണ് വേണ്ടത്. സദാനന്ദസ്വാമികളുടെ സ്മരണ ദീപ്തമാക്കുക എന്നതും ആ പുണ്യാത്മാവിനോടുള്ള കടമയാണ്.

Tags: ayurvedaജന്മഭൂമിkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.