Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആരോഗ്യ രംഗത്തെ പിടിപ്പ്‌കേടിന് പര്യായമായി ഗവ. ബീച്ച് ആശുപത്രി; നഴ്‌സുമാരില്ല; കോവിഡ് രോഗികള്‍ ദുരിതത്തില്‍

കോവിഡ് ആശുപത്രിയാക്കിയ ഗവ. ബീച്ച് ആശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. രണ്ട് വാര്‍ഡുകളിലേക്ക് ഒരു നഴ്‌സ് എന്ന സ്ഥിതിയാണിവിടെ. ഒരു ചടങ്ങിന് എന്ന പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നും കൃത്യമായ ചികിത്സയോ പരിഗണനയോ ലഭിക്കുന്നില്ലെന്നുമാണ് രോഗികളുടെ പരാതി.

വിജിത്ത് കക്കോടിbyവിജിത്ത് കക്കോടി
Nov 12, 2020, 02:15 pm IST
inKozhikode
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി

കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി

കോഴിക്കോട്: കോവിഡ് ആശുപത്രിയാക്കിയ ഗവ. ബീച്ച് ആശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. രണ്ട് വാര്‍ഡുകളിലേക്ക് ഒരു നഴ്‌സ് എന്ന സ്ഥിതിയാണിവിടെ. ഒരു ചടങ്ങിന് എന്ന പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നും കൃത്യമായ ചികിത്സയോ പരിഗണനയോ ലഭിക്കുന്നില്ലെന്നുമാണ് രോഗികളുടെ പരാതി.  

എഫ്എല്‍ടിസി കളിലേക്ക് ഗവ. ബീച്ച് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ഡ്യൂട്ടി നല്‍കുന്നതുകൊണ്ടാണ് വേണ്ടത്ര നഴ്‌സുമാര്‍ ഇല്ലാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ലാബ്, ശുചീകരണ വിഭാഗങ്ങളിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ആവശ്യത്തിന് നഴ്‌സുമാരുടെ സേവനം ഉറപ്പ് വരുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ അലംഭാവം കാണിക്കുകയാണ്.  

ഇവിടെ നടത്തുന്ന കോവിഡ് പരിശോധനകളില്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നവര്‍ക്ക് കിടത്തി ചികിത്സ നല്‍കാതെ വീടുകളിലേക്ക് മടക്കി അയയ്‌ക്കുന്നത് നിത്യ സംഭവമാണ്. ഇവര്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യമൊരുക്കുന്നതിന് പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. കോവിഡ് പരിശോധന ഫലം പോസിറ്റീവായിട്ടും ഇത്തരക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വീട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമാണ്. മൂക്കിന് അല്പം മാസ്‌ക്ക് താഴ്ന്ന് പോയാല്‍ ആയിരങ്ങള്‍ പിഴ ഈടാക്കി സര്‍ക്കാര്‍ സാധാരണക്കാരനെ പിഴിയുമ്പോഴാണ് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമാകുന്ന സമീപനം ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്നുതന്നെ ഉണ്ടാകുന്നത്.  

കഴിഞ്ഞ ദിവസം രോഗികള്‍ക്ക് ശുചിമുറിയില്‍ പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയുണ്ടായി. ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കാത്ത സ്ഥിതിയുണ്ടായിരുന്നു. ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായത്. ആരോഗ്യ രംഗത്തെ പിടിപ്പ്‌കേടിന്റെ പര്യായമായിട്ടാണ് ഗവ. ബീച്ച് ആശുപത്രി മാറിയിരിക്കുന്നത്.  

Tags: hospitalcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.