Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രോ ‘ഹിറ്റ്മാന്‍’ സൂപ്പര്‍

ഫൈനലിലെ ആദ്യ പന്തില്‍ തന്നെ ദല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്‌റ്റോയിസിനെ പുറത്താക്കിയ ട്രെന്‍ഡ് ബോള്‍ട്ട് നാല് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി കളിയിലെ താരമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:00 am IST
in Cricket

ദുബായ്: രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ കുറിച്ച ഒരോയൊരു ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ഐപിഎല്ലിലും ഈ ഹിറ്റ്മാന്‍ അതുല്യ നേട്ടത്തിലേക്ക് ഉയര്‍ന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്‌ത്തി മുംബൈ ഇന്ത്യന്‍സ് കിരീടമണിഞ്ഞതോടെ രോഹിത് ശര്‍മ അഞ്ചു തവണ ഐപിഎല്‍ കീരിടം ചൂടുന്ന ആദ്യ ക്യാപ്റ്റനായി. എട്ടുവര്‍ഷത്തിനിടെയാണ് അഞ്ചു കിരിടങ്ങള്‍ . രണ്ട് സീസണുകളില്‍ തുടര്‍ച്ചയായി (2019, 2020) കിരീടം നേടി. നേരത്തെ ഡെക്കാന്‍ ചാര്‍ജേസിനൊപ്പവും ഐപിഎല്ലില്‍ ചാമ്പ്യന്മാരായി. ഇതോടെ രോഹിതിന് മൊത്തം ആറു കിരീടങ്ങളായി.

കലാശക്കളിക്ക് ഇറങ്ങിയതോടെ രോഹിത് ശര്‍മ ഐപിഎല്ലില്‍ ഇരുനുറ് മത്സരങ്ങള്‍ തികച്ചു. ഇരൂനൂറാം മത്സരത്തിലും മുന്നില്‍ നിന്ന് നയിച്ച ശര്‍മ മുംബൈയ്‌ക്ക് കിരീടം നേടിക്കൊടുത്തു. 51 പന്തില്‍ 68 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. അഞ്ചു ഫോറും നാലു സിക്‌സറും അടിച്ചു. രോഹിതിന്റെ  മികവില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചു വിക്കറ്റിന്റെ വിജയം നേടി. ദല്‍ഹി ക്യാപിറ്റല്‍സ് മുന്നോട്ടുവച്ച 157 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴു വിക്കറ്റിന് 156 റണ്‍സാണെടുത്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 65 റണ്‍സുമായി അജയ്യാനായി നിന്നു.

ഫൈനലിലെ ആദ്യ പന്തില്‍ തന്നെ ദല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്‌റ്റോയിസിനെ പുറത്താക്കിയ ട്രെന്‍ഡ് ബോള്‍ട്ട് നാല് ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി കളിയിലെ താരമായി.

ഐപിഎല്ലില്‍ ഇരുനൂറ് മത്സരങ്ങള്‍ തികയക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് ആദ്യ താരം. ധോണി 204 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2011 ലാണ് രോഹിത് മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്. ഇതുവരെ 155 മത്സരങ്ങള്‍ കളിച്ചു.. 2008 മുതല്‍ 2018 വരെ ഡക്കാന്‍ ചാര്‍ജേഴ്‌സിനായി 45 മത്സരങ്ങളും കളിച്ചു. പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ നാലു മത്സരങ്ങളില്‍ കളിക്കാനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

India

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.