Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് കോര്‍പറേഷന്‍: ആദ്യപട്ടികയുമായി ബിജെപി; തര്‍ക്കം തുടര്‍ന്ന് ഇടതു – വലതു മുന്നണികള്‍

നിലവിലെ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ് കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത് എന്നിവര്‍ ആദ്യഘട്ട പട്ടികയിലുണ്ട്. മുന്‍ കൗണ്‍സിലറായ സി.എസ്. സത്യഭാമയും ആദ്യഘട്ട പട്ടികയിലുണ്ട്. കാരപ്പറമ്പ്, മാറാട്, പുതിയാപ്പ എന്നീ മൂന്ന് ജനറല്‍ സീറ്റുകളില്‍ വനിതാസ്ഥാനാര്‍ത്ഥികളെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:54 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധികരിച്ച് എന്‍ഡിഎ. 54 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ബിജെപി ജില്ലാ – മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച സംസ്ഥാന- ജില്ലാ – മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. നിലവിലെ കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ് കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത് എന്നിവര്‍ ആദ്യഘട്ട പട്ടികയിലുണ്ട്. മുന്‍ കൗണ്‍സിലറായ സി.എസ്. സത്യഭാമയും ആദ്യഘട്ട പട്ടികയിലുണ്ട്. കാരപ്പറമ്പ്, മാറാട്, പുതിയാപ്പ എന്നീ മൂന്ന് ജനറല്‍ സീറ്റുകളില്‍ വനിതാസ്ഥാനാര്‍ത്ഥികളെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇടതു – വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ എവിടെയും എത്താതെ തര്‍ക്കം തുടരുന്ന ഘട്ടത്തിലാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എന്‍ഡിഎ പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

കോര്‍പറേഷന്‍ വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, സ്ഥാനാര്‍ത്ഥിയുടെ പേര് എന്ന ക്രമത്തില്‍: 1. എലത്തൂര്‍ – എ. പ്രസാദ്. 3. എരഞ്ഞിക്കല്‍ – ഇ.കെ. ചിത്രകല. 4. പുത്തൂര്‍ – വി. സതീശന്‍. 5. മൊകവൂര്‍ – എസ്. നീതു. 6. കുണ്ടൂപറമ്പ് – ലീന അനില്‍. 7. കരുവിശ്ശേരി – പി.എം. സുരേഷ് ബാബു. 9. തടമ്പാട്ടുതാഴം – കെ.ടി.  ബൈജു.  10. വേങ്ങേരി – അയ്യപ്പന്‍ വേങ്ങേരി. 12. പാറോപ്പടി – അഡ്വ. സബിത. 13. സിവില്‍ സ്റ്റേഷന്‍ – ഇ. പ്രശാന്ത് കുമാര്‍. 14. ചേവരമ്പലം – സരിത പറയേരി . 15. വെള്ളിമാടുകുന്ന് – സഹദേവന്‍ മാവിളി. 16. മൂഴിക്കല്‍ – കരുണാകരന്‍ പാറപ്പുറത്ത്. 17. ചെലവൂര്‍ – എ. ഹരീഷ് മേക്കാപുറം. 19. മെഡിക്കല്‍ കോളേജ് സൗത്ത് – സി.കെ. ശ്രീകാന്ത്. 20. മെഡിക്കല്‍ കോളേജ് – ടി. ശശിധരന്‍. 21. ചേവായൂര്‍ – രേഖ ഷാജി കുമാര്‍. 22. കോവൂര്‍ – സി.പി. ഗണേശന്‍. 23. നെല്ലിക്കോട് – രജിഷ ദിജില്‍. 24. കുടില്‍തോട് – നിസി ബൈജു. 25. കോട്ടൂളി – മോനിത ശ്രീജിത്ത്. 26. പറയഞ്ചേരി – എന്‍.പി. ബിനു. 27. പുതിയറ – ടി. റിനീഷ്. 28. കുതിരവട്ടം – ബിന്ദു ഉദയകുമാര്‍. 30. കൊമ്മേരി – ഷാഗി ബിഗീഷ്. 34. മാങ്കാവ് – പത്മിനി വര്‍മ. 36. കല്ലായി – ഷീബ അനില്‍കുമാര്‍. 37. പന്നിയങ്കര – നമ്പിടി നാരായണന്‍. 38. മീഞ്ചന്ത – വി. രമ്യ. 40. അരീക്കാട് നോര്‍ത്ത് – വി. അനിത ടീച്ചര്‍. 41. അരീക്കാട് – പി. മഞ്ജുള. 42. നല്ലളം – സുവിഷ വിഷ്ണു. 45. ചെറുവണ്ണൂര്‍ ഈസ്റ്റ് – സുശീല ജയന്‍. 46. ചെറുവണ്ണൂര്‍ വെസ്റ്റ്  – സി. സാബു ലാല്‍. 47. ബേപ്പൂര്‍ പോര്‍ട്ട് – വിന്ധ്യ സുനില്‍. 48. ബേപ്പൂര്‍ –  ശ്രീജ അനില്‍ കുമാര്‍. 49. മാറാട്  – ഷൈമ പൊന്നത്ത്. 51. പുഞ്ചപ്പാടം – എന്‍. സതീഷ് കുമാര്‍. 52. അരക്കിണര്‍ – സോമിത ശശികുമാര്‍. 54. കപ്പക്കല്‍ – സി.വി. പ്രകാശ് ബാബു. 58. കുറ്റിച്ചിറ – പള്ളിക്കണ്ടി സിദ്ധിക്ക്. 62. മൂന്നാലിങ്ങല്‍ – അഡ്വ. എന്‍.പി. ശിഖ. 63. തിരുത്തിയാട് – പി. ബാലരാമന്‍. 64. എരഞ്ഞിപ്പാലം – റൂബി കൊല്ലോത്ത്. 65. നടക്കാവ്- അഡ്വ. രമ്യ മുരളി. 66. വെള്ളയില്‍ – ടി. മണി. 67. തോപ്പയില്‍ – കെ. ഷൈബു. 68. ചക്കരോത്ത്ക്കുളം – വി. അനുരാധ രമേശ്. 69. കാരപ്പറമ്പ് – നവ്യ ഹരിദാസ്. 70. ഈസ്റ്റ്ഹില്‍ – എന്‍. ശിവപ്രസാദ്. 71. അത്താണിക്കല്‍ – സി.എസ്. സത്യഭാമ. 72. വെസ്റ്റ്ഹില്‍ – കെ. അജയ് ഘോഷ്. 74. പുതിയങ്ങാടി – ജിഷ ഷിജു. 75. പുതിയാപ്പ – അഡ്വ. സംയുക്ത റാണി.  

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവനാണ് ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: electionkozhikodebjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.