Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജലസംഭരണിയുണ്ട്, പക്ഷേ ….

പരവൂര്‍ കലയ്‌ക്കോട് പാറവിള കോളനിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ജലസംഭരണി ഉപയോഗശൂന്യമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 01:15 pm IST
in Kollam
പാറവിള കോളനിയില്‍ പ്രയോജനരഹിതമായ ജലസംഭരണി

പാറവിള കോളനിയില്‍ പ്രയോജനരഹിതമായ ജലസംഭരണി

പരവൂര്‍: കലയ്‌ക്കോട് പാറവിള കോളനിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ജലസംഭരണി ഉപയോഗശൂന്യമായി. മാടന്‍നട ഗ്രൗണ്ടിന് വടക്കുവശത്ത് പാറവിള കോളനിയില്‍ വെള്ളം വിതരണം ചെയ്യാനാണ് ജലസംഭരണി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷമാണ് ജലസംഭരണിയിലേക്ക് വെള്ളം കയറ്റാനും അതില്‍നിന്ന് തിരികെയെടുക്കാനുമുള്ള പൈപ്പ് കണക്ഷനുള്ള ദ്വാരങ്ങള്‍ ഇട്ടില്ലെന്ന് ബോദ്ധ്യമായത്. പിന്നീട് ഈ ദ്വാരങ്ങള്‍ക്കുവേണ്ടി സംഭരണിയുടെ കോണ്‍ക്രീറ്റ് ഭിത്തി പൊട്ടിക്കുന്നത് ബലക്ഷയത്തിനും ചോര്‍ച്ചയ്‌ക്കും കാരണമാകുമെന്ന വിലയിരുത്തലിലാണ് കുഴല്‍ക്കിണറിലെ വെള്ളം നേരിട്ട് ലൈനിലേക്ക് പമ്പ് ചെയ്യാന്‍ തുടങ്ങിയത്.

സോളാര്‍ പാനലും  കാഴ്ചവസ്തു

പാറവിള കോളനിയില്‍ കുഴല്‍ക്കിണറിലെ പമ്പിങ് മോട്ടേര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 2002-ലാണ് കുഴല്‍ക്കിണര്‍ പരിസരത്ത് പുതിയ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചത്. രണ്ടുവര്‍ഷത്തിനകം ഇത് തകരാറിലായി. പിന്നീട് നാലുവര്‍ഷത്തോളം ജലവിതരണമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ കലവും കുടവുമായി പഞ്ചായത്തിനുമുന്നില്‍ സമരം നടത്തിയതോടെയാണ് കെഎസ്ഇബിയുടെ വൈദ്യുതി കണക്ഷനെടുത്തത്.

ഇതോടെ സോളാര്‍ പാനല്‍ അനാഥമായി. അറ്റകുറ്റപ്പണി തീര്‍ത്ത് പാനല്‍ ഉപയോഗയോഗ്യമാക്കാനുള്ള ശ്രമങ്ങളൊന്നും പിന്നീട് ഉണ്ടായില്ല. പാറവിള കോളനിയില്‍ത്തന്നെ അടുത്തടുത്തായി മൂന്ന് പൊതുകിണറുകളുണ്ട്. ശുചീകരിച്ചാല്‍ ശുദ്ധജലം കിട്ടുമെങ്കിലും അധികൃതര്‍ ഒരു നടപടിയും കൈക്കൊള്ളുന്നില്ല.

Tags: waterkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.