Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിസ്മയ കാഴ്ചയൊരുക്കുന്ന പുന്നയാര്‍ വെള്ളച്ചാട്ടം

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അടിമാലി- കട്ടപ്പന റൂട്ടില്‍ കീരിത്തോട്ടില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പുന്നയറിലെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 10:09 am IST
in Travel
പുന്നയാര്‍ വെള്ളച്ചാട്ടം

പുന്നയാര്‍ വെള്ളച്ചാട്ടം

കട്ടപ്പന: ജില്ലയിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് വെള്ളച്ചാട്ടങ്ങള്‍. ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളാണ് ചീയപ്പാറ, തൂവല്‍, വളഞ്ഞകാനം, അട്ടുകാട്, ലക്കം തുടങ്ങിയവ.

എന്നാല്‍ അറിയപ്പെടാത്ത  നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ഉള്ളത്. ചില വെള്ളച്ചാട്ടം കാണാന്‍ നിഷ്പ്രയാസം എത്തിച്ചേരാം എന്നാല്‍ മറ്റു ചില വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകുന്നത് അതീവ ദുഷ്‌കരമായിരിക്കും.  

ഇത്തരത്തിലുള്ള ഒരു വെള്ളച്ചാട്ടമാണ് പുന്നയര്‍ വെള്ളച്ചാട്ടം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അടിമാലി- കട്ടപ്പന  റൂട്ടില്‍ കീരിത്തോട്ടില്‍ നിന്നും നാലര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പുന്നയറിലെത്തും.  

ഇവിടെനിന്നും രണ്ടു പാതവഴി വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. അരകിലോമീറ്റര്‍ ദൂരം  കൃഷിയിടത്തിലൂടെ കാല്‍നട യാത്രചെയ്തു വേണം വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തിച്ചേരുവാന്‍. ആദ്യം  വെള്ളച്ചാട്ടത്തിന്റെ  മുകള്‍ ഭാഗത്താണ് എത്തുക.  

നിരന്ന പറയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലൂടെ നടന്ന് മറുകരയെത്താം. പുന്നയറിന്റെ  ഒരുവശം മുളം കാടുകളും വള്ളിപ്പടര്‍പ്പുകളുമാണ്. മറ്റൊരുവശം നിരന്ന പാറ. നൂറടിയോളം ഉയരത്തില്‍ നിന്നും കിന്നാരം ചൊല്ലിയെത്തുന്ന ജലകണങ്ങള്‍ പാറക്കൂട്ടങ്ങളില്‍ തട്ടി മഞ്ഞുകണങ്ങളാകുന്നത് വിസ്മയ കാഴ്‌ച്ച തന്നെയാണ്. യാതൊരു വിധ ഭയാശങ്കയും കൂടാതെ വെള്ളത്തില്‍ ഇറങ്ങി കുളിക്കാം എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ദിനംപ്രതി ആയിരകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

Tags: idukkiWater Fall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.