Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കട്ടപ്പനയില്‍ വികസന പദ്ധതികള്‍ മുഖമുദ്രയാക്കി എന്‍ഡിഎ

ആകെ 34 വാര്‍ഡുകളാണ് കട്ടപ്പന നഗരസഭയിലുള്ളത്. ഇതില്‍ ഇരുപതോളം വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 10:07 am IST
inIdukki
കട്ടപ്പന ഏരിയയില്‍ പ്രധാനമന്ത്രിയുടെ കത്തുമായി എന്‍ഡിഎ പ്രവര്‍ത്തകര്‍ നടത്തിയ ഭവന സന്ദര്‍ശനം

കട്ടപ്പന ഏരിയയില്‍ പ്രധാനമന്ത്രിയുടെ കത്തുമായി എന്‍ഡിഎ പ്രവര്‍ത്തകര്‍ നടത്തിയ ഭവന സന്ദര്‍ശനം

കട്ടപ്പന:  വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിന് തയാറെടുക്കുകയാണ് കട്ടപ്പനയിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍. കേന്ദ്രനേതൃത്വത്തിന്റെ വികസന പദ്ധതികള്‍ മേഖലയില്‍  പ്രാവര്‍ത്തികമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓരോ പ്രവര്‍ത്തകനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.  

ആകെ 34 വാര്‍ഡുകളാണ് കട്ടപ്പന നഗരസഭയിലുള്ളത്. ഇതില്‍ ഇരുപതോളം വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പിന്നീടുള്ളവ ബിഡിജെഎസുമായി ഇന്നും നാളെയുമായി നടക്കുന്ന മുന്‍സിപ്പല്‍തല ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. പത്ത് സീറ്റുകളാണ് ബിഡിജെഎസിനായി മാറ്റിവച്ചിരിക്കുന്നത്. ഇതും പൂര്‍ത്തിയായാല്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ഉടന്‍ പ്രഖ്യാപിക്കും. കട്ടപ്പനയില്‍ വാര്‍ഡ് കമ്മിറ്റികള്‍ തകൃതിയായി നടക്കുന്നുണ്ട്. കട്ടപ്പന മുന്‍സിപ്പാലിറ്റിയെ മൂന്ന് ഏരിയ ആയി തിരിച്ചുകൊണ്ടാണ് എന്‍ഡിഎ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.

കട്ടപ്പന, വെള്ളയാംകുടി, വള്ളക്കടവ് എന്നീ മൂന്ന് ഏരിയകളിലെയും സമന്വയ ബൈഠക് കഴിഞ്ഞ ദിവസം നടന്നിരുന്നു. കട്ടപ്പന ഏരിയകളില്‍ നാലും അഞ്ചും വാര്‍ഡ് തലകമ്മിറ്റികളും സജീവമായി നടക്കുന്നുണ്ട്. പാറക്കടവ്, ആനക്കുത്തി, കൊച്ചുതോവാള വാര്‍ഡുകളില്‍ ഇതിനോടകം രണ്ട് തവണ പ്രവര്‍ത്തകര്‍ സമ്പര്‍ക്കം പൂര്‍ത്തീകരിച്ചു. കഴിഞ്ഞ തവണ ആനക്കുത്തി 13ആം വാര്‍ഡിലും പാറക്കടവ് 14ആം വാര്‍ഡിലും എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈ രണ്ട് വാര്‍ഡുകളിലും ഇതിനോടകം തന്നെ നൂറിലധികം വോട്ടുകള്‍ പ്രവര്‍ത്തകര്‍ ചേര്‍ത്തിട്ടുണ്ട്.  

കേന്ദ്രസര്‍ക്കാരിന്റെ പിഎം കിസാന്‍ സമ്മാന്‍ നിധി പോലുള്ള വിവിധ പദ്ധതികള്‍ ഈ പ്രദേശളില്‍ ഇതിനോടകം തന്നെ വിജയിപ്പിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ 1142 പേര്‍ പ്രധാനമന്ത്രിയുടെ ആവാസ് യോജനയുടെ ഗുണഭോക്താക്കളാണ്.  

പ്രദേശത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും എന്‍ഡിഎക്ക് ഏറെ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. പ്രദേശത്ത് സിപിഎം-കോണ്‍ഗ്രസ്  സാമ്പത്തിക കൂട്ടുകച്ചവടത്തിന്റെ കള്ളത്തരങ്ങള്‍ വെളിച്ചെത്ത് കൊണ്ടുവരാനും എന്‍ഡിഎക്ക് കഴിഞ്ഞു. സിപിഎമ്മിന്റെ വിജയിക്കാന്‍ സാധ്യതയുള്ള സിറ്റിങ് കൗണ്‍സിലര്‍മാരെ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത ഇടങ്ങളിലേക്ക് മാറ്റിക്കൊണ്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകളിലെ ആളുകളെ വിജയസാധ്യതയുള്ള വാര്‍ഡുകളിലേക്ക് നിയോഗിക്കുന്നത് സാമ്പത്തിക ലാഭം മുന്നില്‍ക്കണ്ട് കൊണ്ടാണെന്ന് പരക്കെ ആക്ഷേപം ഉണ്ട്.

Tags: NDAdevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.