Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിരാട് കോഹ്‌ലി കാത്തിരിക്കണം

സണ്‍റൈസേഴ്‌സിന് വിജയമൊരുക്കിയ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണിനെ പുറത്താക്കാന്‍ ലഭിച്ച അവസരം കൈവിട്ടതാണ് തോല്‍വിക്ക് കാരണം. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ മത്സരഫലം ഞങ്ങള്‍ക്ക് അനുകൂലമായേനെ. പക്ഷെ ആ ക്യാച്ചെടുക്കുക വിഷമകരമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 03:00 am IST
inCricket

അബുദാബി: ഐപിഎല്‍ കിരീടത്തിനായി വിരാട് കോഹ്‌ലി ഇനിയും കാത്തിരിക്കണം. എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ റോയല്‍ ചലഞ്ചേഴ്‌സിന്റെ കിരീട സ്വപ്‌നം തകര്‍ന്നു. അവസവരത്തിനൊത്തുയരാന്‍ കഴിയാതെ പോയതാണ് തോല്‍വിക്ക് കാരണം. കോഹ്‌ലിയും എ.ബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെട്ട ബാറ്റിങ് നിരയ്‌ക്ക് 20 ഓവറില്‍ 131 റണ്‍സേ നേടാനായുള്ളൂ.

സണ്‍റൈസേഴ്‌സിന് വിജയമൊരുക്കിയ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണിനെ പുറത്താക്കാന്‍ ലഭിച്ച അവസരം കൈവിട്ടതാണ് തോല്‍വിക്ക് കാരണം. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ മത്സരഫലം  ഞങ്ങള്‍ക്ക് അനുകൂലമായേനെ. പക്ഷെ ആ ക്യാച്ചെടുക്കുക വിഷമകരമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.

ഹൈദരാബാദിന് ജയിക്കാന്‍ 2.4 ഓവറില്‍ 28 റണ്‍സ് ആവശ്യമായിരുന്നപ്പോഴാണ് വില്യംസണിനെ ബൗണ്ടറി ലൈനില്‍ ദേവ്ദത്ത് പടിക്കല്‍ കൈവിട്ടത്. വീണു കിട്ടിയ അവസരം മുതലാക്കി വില്യംസണ്‍ അമ്പത് റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് പന്ത് ശേഷിക്കെയാണ് ഹൈദരാബാദ് 132 റണ്‍സ് നേടി വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് 20 ഓവറില്‍ ഏഴു വിക്കറ്റിന് 131 റണ്‍സേ നേടാനായുള്ളൂ.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഒന്ന് രണ്ട് താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പടിക്കല്‍ അതിലൊരാളാണ്. നാനൂറിലേറെ റണ്‍സ് നേടുക എളുപ്പമല്ല. പിടിക്കലിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്. മുഹമ്മദ് സിറാജും ശക്തമായി തിരിച്ചുവന്നു. യുസ്‌വേന്ദ്ര ചഹലും എ.ബി. ഡിവില്ലിയേഴ്‌സും മോശമായില്ല. മറ്റുള്ളവര്‍ സംഭാവന നല്‍കിയെങ്കിലും അത് പോരായിരുന്നെ് കോഹ്‌ലി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.