Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”ബിഹാറില്‍  നിതീഷ് കുമാര്‍ സര്‍ക്കാരിനെ എനിക്ക് ആവശ്യമുണ്ട്”; ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി നരേന്ദ്രമോദി

ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ശക്തി ഈ ദശകത്തില്‍ ബിഹാറിന്റെ പുരോഗതിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും സംസ്ഥാനത്തെ ബിജെപി-ജെഡിയു സഖ്യത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 07:26 pm IST
in India

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ്ശനിയാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി.  ബിഹാറിന്റെ വികസനത്തിനായി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അദ്ദേഹത്തിന് ആവശ്യമാണെന്ന് കത്തില്‍ പറയുന്നു.
”സംസ്ഥാനത്തിന്റെ വികസനം വഴിതെറ്റുന്നില്ലെന്നും ലക്ഷ്യം കാണുന്നുവെന്നും ഉറപ്പാക്കാന്‍ ബിഹാറില്‍  നിതീഷ് കുമാര്‍ സര്‍ക്കാരിനെ എനിക്ക് ആവശ്യമുണ്ട്”-ഹിന്ദിയില്‍ എഴുതിയ നാലു പേജുകളുള്ള കത്തില്‍ മോദി പറയുന്നു. ബിഹാറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ അല്ലെന്നും വികസനത്തിനുവേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”കപട വാഗ്ദാനങ്ങള്‍ക്കുവേണ്ടിയല്ല വോട്ട് ചെയ്യുന്നത്. ശക്തമായ രാഷ്‌ട്രീയ ഇച്ഛാശക്തിക്കായാണ്.മോശം ഭരണത്തിനായല്ല, നല്ല ഭരണത്തിനുവേണ്ടിയാണ്. അഴിമതിക്കായല്ല, ആത്മാര്‍ത്ഥതയ്‌ക്ക്.
അവസരവാദത്തിനല്ല, സ്വാശ്രയത്തിനുവേണ്ടി. ബിഹാറിന്റെ വികസനത്തെപ്പറ്റി എനിക്ക്  ബോധ്യപ്പെട്ടു”-പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത കത്തില്‍ വ്യക്തമാക്കുന്നു. 

ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ശക്തി ഈ ദശകത്തില്‍ ബിഹാറിന്റെ പുരോഗതിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും സംസ്ഥാനത്തെ ബിജെപി-ജെഡിയു സഖ്യത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഹാറിന്റെ വികസനത്തിലാണ്കത്തിലുടനീളം പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നത്. ബിഹാറില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്കായി നിയമവാഴ്ചയും ലഭ്യമാക്കാന്‍ ദേശീയ ജനാധിപത്യസഖ്യ(എന്‍ഡിഎ)ത്തിനു മാത്രമേ കഴിയൂവെന്ന്പ്ര ധാനമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.

 വൈദ്യുതി, ജലം, റോഡ്,ആരോഗ്യം, ക്രമസമാധാനം തുടങ്ങി ബിഹാറിന്റെ എല്ലാ മേഖലകളിലും എന്‍ഡിഎയുടെ പ്രവര്‍ത്തനമെത്തി. അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്ന്അ വസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി തുറന്ന കത്തെഴുതിയത്. വടക്കന്‍ ബിഹാറിലെ 18 സംസ്ഥാനങ്ങളിലായി കിടക്കുന്ന 78 നിയമസഭാ മണ്ഡലങ്ങളാണ് ശനിയാഴ്ചത്തെ അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്. 12 തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. നാലാംവട്ടവും ഭരണത്തുടര്‍ച്ച തേടുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന പ്രഖ്യാപനവും ഇന്ന് നടത്തി.

Tags: modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.