Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊറോണക്കാല നഷ്ടം; ബീച്ചിലെ എംജി പാര്‍ക്ക് കരാറുകാരന് വാടക ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനം

കോവിഡ് കാലത്തെ സാമ്പത്തികനഷ്ടം കണക്കിലെടുത്ത് ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കിന്റെ കരാറുകാരന് വാടക ഒഴിവാക്കി നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 04:30 pm IST
in Kollam
MG PARK

MG PARK

കൊല്ലം: കോവിഡ് കാലത്തെ സാമ്പത്തികനഷ്ടം കണക്കിലെടുത്ത് ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കിന്റെ കരാറുകാരന് വാടക ഒഴിവാക്കി നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനം. 18.12 ലക്ഷം രൂപയാണ് ഇളവ് അനുവദിക്കുക. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നാലുമാസത്തെ വാടകത്തുകയാണിത്. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണും സന്ദര്‍ശകരുടെ അഭാവവും കാരണമാണ്് പാര്‍ക്കില്‍ വരുമാനമില്ലാതായത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും കരാറുകാരന്‍പോയി അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ ഫലമായി പുതിയ കരാറുകാരനെ നിയോഗിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്.

അതേസമയം നിലവിലെ കരാറുകാരന്റെ കാലാവധി ജൂലൈയില്‍ അവസാനിച്ചതായാണ് കോര്‍പ്പറേഷന്റെ നിലപാട്. 1998ലെ കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം പ്രകൃതിക്ഷോഭമോ പകര്‍ച്ചവ്യാധിയോ മൂലം സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരികയാണെങ്കില്‍ പാട്ടക്കാര്‍ക്കും ലൈസന്‍സികള്‍ക്കും കരാറുകാര്‍ക്കും കിസ്തിളവ് നല്‍കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ഇളവ് നല്‍കപ്പെടുന്നത്.  

അതേസമയം പതിനായിരം രൂപയില്‍ മുകളില്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഇക്കാര്യങ്ങള്‍ ഇന്നുനടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

അജണ്ടയില്‍ 54-ാമതായി ആഡിറ്റ് റിപ്പോര്‍ട്ടും ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍ അപേക്ഷ ലഭിച്ച് 40 ദിവസത്തിനകവും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 45 ദിവസത്തിനകവും അനുവദിക്കണമെന്ന നിര്‍ദേശം കോര്‍പ്പറേഷനില്‍ പാലിക്കപ്പെടുന്നില്ലെന്നാണ് പറയുന്നത്. സംസ്ഥാന ആഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഈ റിപ്പോര്‍ട്ടിന്മേലും ചര്‍ച്ചയുണ്ടാകും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ അര കോടി രൂപയുടെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതും അജണ്ടയിലുണ്ട്.  

കോവിഡ് കാരണമുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടാന്‍ ജനങ്ങളെ സഹായിക്കുന്ന പദ്ധതി പ്രകാരമാണിത്. ഇതനുസരിച്ച് കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പടുതാകുളം, അസോള ടാങ്ക് നിര്‍മാണം എന്നിവയ്‌ക്കായാണ് പണം അപേക്ഷകര്‍ക്ക് ലഭിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.