Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണ ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള

സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥലമില്ല. സ്വകാര്യ ആശുപത്രികളില്‍ കഴുത്തറപ്പന്‍ ബില്ലും. നട്ടം തിരിഞ്ഞ് രോഗികള്‍. ജില്ലയില്‍ കൊറോണ സ്ഥിരീകരിക്കുന്നവരില്‍ കൂടുതല്‍ പേരും ചികിത്സയ്‌ക്കായി ആശ്രയിക്കുന്നത് മെഡിക്കല്‍ കോളേജിനെയാണ്. എന്നാല്‍ ആശുപത്രിയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ വിസമ്മതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 04:04 pm IST
inThrissur

തൃശൂര്‍:  സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥലമില്ല. സ്വകാര്യ ആശുപത്രികളില്‍ കഴുത്തറപ്പന്‍ ബില്ലും. നട്ടം തിരിഞ്ഞ് രോഗികള്‍. ജില്ലയില്‍ കൊറോണ  സ്ഥിരീകരിക്കുന്നവരില്‍ കൂടുതല്‍ പേരും ചികിത്സയ്‌ക്കായി ആശ്രയിക്കുന്നത് മെഡിക്കല്‍ കോളേജിനെയാണ്.  എന്നാല്‍  ആശുപത്രിയില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ വിസമ്മതിക്കുകയാണ്. വീടുകളില്‍ ഇരുന്ന് ചികിത്സ തേടിയാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശമെന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ പറയുന്നു. ഗുരുതരമായി രോഗം ബാധിച്ചവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും  പക്ഷേ ആശുപത്രികളില്‍ അഭയം തേടേണ്ടി വരുന്നു.

  ഇതുമൂലം സ്വകാര്യ ആശുപത്രികളിലേക്ക് പോകാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുകയാണ്. അവസരം മുതലെടുത്ത് കൊള്ളയടിക്കൊരുങ്ങുകയാണ് സ്വകാര്യ ആശുപത്രികള്‍. വന്‍ തോതിലുള്ള ഫീസാണ് സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നത്. രോഗി ഐസിയുവിലാണെങ്കില്‍ തുക കുത്തനെ ഉയരും. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഈ പകല്‍ക്കൊള്ള. നിയന്ത്രിക്കാന്‍ ആളില്ലാതായതോടെ തോന്നിയപോലെ ചികിത്സാ ഫീസ് നിശ്ചയിക്കുകയാണ്. കാര്യമായ മരുന്നൊന്നും കൊറോണ രോഗികള്‍ക്ക് നല്‍കുന്നില്ല. എന്തടിസ്ഥാനത്തിലാണ് ഇത്രയും ഉയര്‍ന്ന ചികിത്സാ ഫീസ് എന്ന ചോദ്യത്തിന് ഉത്തരമില്ല.  

  മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവില്ലാത്തത് ചികിത്സയെ ബാധിക്കുന്നുണ്ട്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 473 ബെഡുകളാണ് കൊറോണ രോഗികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്. 39 ഐസിയു ബെഡുകളും ഒരുക്കിയിട്ടുണ്ട്. കൃത്യമായ സമയങ്ങളില്‍ ഭക്ഷണവും പരിചരണവും ലഭിക്കുന്നില്ലെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ പരാതിപ്പെടുന്നു.

67 കിടക്കകള്‍ മാത്രമുള്ള വാര്‍ഡില്‍ 117 രോഗികളുണ്ട്. ബെഡുകളില്ലാത്തതിനാല്‍ നിരവധി പേര്‍ നിലത്താണ് കിടക്കുന്നത്.  ഇവരെ പരിചരിക്കാന്‍ ആവശ്യമായ ജിവനക്കാരില്ലാത്തത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഒരു പിജി ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, രണ്ട് നേഴ്‌സിങ് അസിസ്റ്റന്റ്, രണ്ട് ക്ലീനിങ് സ്റ്റാഫ് എന്നിവരാണ് കൊറോണ വാര്‍ഡിലുള്ളത്. ഇത്രയും ജീവനക്കാര്‍ക്ക് രോഗികളുടെ കാര്യങ്ങള്‍ കൃത്യമായി നോക്കാനാകുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.

 മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ ആശുപത്രി, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും കൊറോണ രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. ഡോക്ടര്‍മാരും നേഴ്‌സുമാരുടമടക്കമുള്ള ഓരോ ടീമുകളും 10 ദിവസം വീതം മാറി മാറിയാണ് കൊറോണ ബ്ലോക്കില്‍ ഡ്യൂട്ടി ചെയ്യുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എ ആന്‍ഡ്രൂസ് പറഞ്ഞു.

10 ശതമാനം ബെഡുകളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രികള്‍ കൊറോണ രോഗികള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. എന്നാല്‍ ഇതിനപ്പുറം ഫാമിലി പാക്കേജായും മറ്റും ചികിത്സ ഓഫര്‍ ചെയ്യുന്ന ആശുപത്രികളുമുണ്ട്. കുടുംബത്തിന് ഒരുമുറി എന്നതാണ് കണക്ക്. പതിനായിരം മുതല്‍ വാടക ഈടാക്കും. എസിയും നോണ്‍ എസിയുമുണ്ട്. ആശുപത്രികളില്‍ മറ്റ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട് ഇപ്പോള്‍. അതിനാല്‍ കൊറോണ ചികിത്സ വരുമാനത്തിനുള്ള മാര്‍ഗമാക്കി മാറ്റുകയാണ് സ്വകാര്യ ആശുപത്രികള്‍. നട്ടംതിരിയുന്നതാകട്ടെ സാധാരണക്കാരായ രോഗികളും.

  പരാതിപ്പെട്ടിട്ടും സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.  പിപിഇ കിറ്റിനുള്ള ചാര്‍ജ് ഉള്‍പ്പെടെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.

 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ബെഡുകള്‍ കൊറോണ ചികിത്സയ്‌ക്കായി മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. സ്ഥിരം ചികിത്സ തേടുന്നവര്‍, ഒപിയില്‍ എത്തി ആന്റിജെന്‍ പരിശോധന പോസിറ്റീവ് ആകുന്നവര്‍ എന്നിവരെയെങ്കിലും അതത് സ്വകാര്യ ആശുപത്രികള്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ അഡ്മിറ്റായിട്ടുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിരക്ക് പ്രകാരമുള്ള തുകയല്ല വാങ്ങുന്നതെന്നും കനത്ത ബില്ലിനെ തുടര്‍ന്ന്  ചികിത്സ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് രോഗികളുടെ പരാതി.

Tags: TreatmentCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.