Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈയേറ്റം പൊളിച്ച് നീക്കാതെ സീപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

താല്‍ക്കാലികമായി ടാര്‍പോളിന്‍ വലിച്ചുകെട്ടി ഓഫീസ് തുറക്കുന്നുവെന്ന വ്യാജേനെയാണ് ഷീറ്റും കമ്പിയും അടക്കം ഉപയോഗിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 11:24 am IST
inIdukki
തൊണ്ടിക്കുഴയില്‍ എംവിഐപി സ്ഥലം കയ്യേറിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിര്‍മ്മിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഓഫീസ്‌

തൊണ്ടിക്കുഴയില്‍ എംവിഐപി സ്ഥലം കയ്യേറിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിര്‍മ്മിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഓഫീസ്‌

ഇടവെട്ടി: തൊണ്ടിക്കുഴയില്‍ നിയമം കാറ്റില്‍പ്പറത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.  അനധികൃത കൈയേറ്റം പൊളിച്ച് നീക്കാതെയാണ് സിപിഎം 1, 2, 3 വാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നത്. ആകെ ഒരു സെന്റിലധികം ഭൂമിയാണ് ഇവിടെ നിയമ പ്രകാരമുള്ളത്. കെട്ടിടം  നിര്‍മ്മിച്ചതിന് ശേഷം ഇതിന് മുന്നിലുള്ള മുറ്റത്ത് റോഡ് വരെ ഷീറ്റിടുകയും ചെയ്തു.

താല്‍ക്കാലികമായി ടാര്‍പോളിന്‍ വലിച്ചുകെട്ടി ഓഫീസ് തുറക്കുന്നുവെന്ന വ്യാജേനെയാണ് ഷീറ്റും കമ്പിയും അടക്കം ഉപയോഗിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. കെട്ടിടത്തില്‍ ആസ്ബറ്റോസ് ഷീറ്റും, മുമ്പില്‍ അലുമിനിയം ഷീറ്റുമാണ് ഇട്ടിരിക്കുന്നത്.

ചാലംകോട് ക്ഷേത്രത്തിന് സമീപം ഇടവെട്ടി റോഡ് ആരംഭിക്കുന്നിടത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ മൂന്ന് അതിരുകളില്‍ ഒരുവശം കനാലാണ്, മറ്റു രണ്ടുവശങ്ങള്‍ റോഡും. എവിഐപിയുടേയും പിഡബ്ല്യുഡിയുടേയുമാണ് റോഡുകള്‍. മൂന്നുവശങ്ങളില്‍ നിന്ന് മൂന്ന് മീറ്റര്‍ വീതം ഉള്ളിലേക്ക് വലിച്ചുവേണം ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍.

ഇത് പാലിക്കാത്തതിനാല്‍ അന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കെട്ടിടം പണി തടയുകയായിരുന്നു. 2015ലാണ് ഇവിടെയുള്ള ഒരു സെന്റിലധികം വരുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയത്. വീട് നിര്‍മിക്കാനായി വാങ്ങിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാനാകാതെ കിടന്നതിനാലാണ് ചെറിയ തുകയ്‌ക്കു സ്ഥലം വാങ്ങിയത്. പിന്നാലെ എം.എം. മണിയെത്തി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന പേരില്‍ നിര്‍മ്മാണ ഉദ്ഘാടനവും നടത്തി. പണംവാരിയെറിഞ്ഞ് കൊട്ടിഘോഷിച്ചാണ് ഇവിടെ സഖാവ് എം.കെ. കൃഷ്ണന്‍നായര്‍ എന്ന പേരിലുള്ള സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടത്.  

പിന്നാലെ ബിജെപി നേതാക്കള്‍ പരാതി നല്‍കുകയും നിര്‍മ്മാണം നിര്‍ത്തിവയ്‌പ്പിക്കുകയും ചെയ്തു.സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മാണം തുടര്‍ന്നതോടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും നടപടി വരികയുമായിരുന്നു. പിന്‍വശത്തെ മുറി പൂര്‍ണമായും പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ അന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പിന്നീട് വര്‍ഷങ്ങളോളം ഭിത്തി മാത്രമുള്ള കെട്ടിടം തല്‍സ്ഥിതി തുടര്‍ന്നു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് പിന്നിലുള്ള ചെറിയ മുറിയുടെ നിര്‍മ്മാണം നടത്താതെയാണ് നിലവില്‍ കെട്ടിടം പണി തീര്‍ത്തിരിക്കുന്നത്.

കെട്ടിട നിര്‍മ്മാണം പരിശോധിച്ച് അനുമതി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം വളച്ചൊടിച്ചാണ് സിപിഎം നേതാക്കള്‍ നിര്‍മാണം നടത്തിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എംവിഐപി അധികൃതരെ ഭീഷണിപ്പെടുത്തി പറഞ്ഞച്ചയാതും ആക്ഷേപമുണ്ട്.

അതേസമയം അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പരാതി ലഭിച്ചെന്നും ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇടവെട്ടി പഞ്ചായത്ത് സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. സ്ഥലത്തെ നിര്‍മ്മാണം വിശദമായി പരിശോധിക്കുമെന്ന് എംവിഐപിയുടെ മേഖലയുടെ ചുമതലയുള്ള എഇയും വ്യക്തമാക്കി.

Tags: cpmelection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.