Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

‘വില്ലനാ’യി കൊറോണ; സ്ഥാനാര്‍ത്ഥികള്‍ മുള്‍മുനയില്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുമ്പോള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ കൊറോണ മഹാമാരിയെന്ന ആശങ്കയുടെ മുള്‍മുനയില്‍. തെരഞ്ഞെടുപ്പ് ഗോദായില്‍ മുഖ്യ എതിരാളിയായി ഇത്തവണ നില്‍ക്കുന്നത് കൊറോണ. നാടിനെയും ജനങ്ങളെയും ഭീതിയിലാഴ്‌ത്തി കുതിക്കുന്ന കൊറോണയെ അടര്‍ക്കളത്തില്‍ ചെറുത്തു തോല്‍പ്പിക്കുകയെന്നതാണ് കക്ഷിരാഷ്‌ട്രീയഭേദമന്യേ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.

എം.എ. ഷാജിbyഎം.എ. ഷാജി
Nov 2, 2020, 01:26 pm IST
inThrissur

തൃശൂര്‍:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുമ്പോള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ കൊറോണ മഹാമാരിയെന്ന ആശങ്കയുടെ മുള്‍മുനയില്‍. തെരഞ്ഞെടുപ്പ് ഗോദായില്‍ മുഖ്യ എതിരാളിയായി ഇത്തവണ നില്‍ക്കുന്നത് കൊറോണ. നാടിനെയും ജനങ്ങളെയും ഭീതിയിലാഴ്‌ത്തി  കുതിക്കുന്ന കൊറോണയെ അടര്‍ക്കളത്തില്‍ ചെറുത്തു തോല്‍പ്പിക്കുകയെന്നതാണ് കക്ഷിരാഷ്‌ട്രീയഭേദമന്യേ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.

 കൊറോണയെന്ന വില്ലനോടാണ് ആദ്യഘട്ടത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പോരാട്ടം. കൊറോണ ഭീതിയുടെ നിഴലിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ള പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കും ജയസാധ്യത കണക്കിലെടുത്തുള്ള നീക്കുപോക്കുകളിലേക്കും കടന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം, പ്രചരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങി എല്ലാ നടപടി ക്രമങ്ങള്‍ക്കും വില്ലന്റെ രൂപത്തില്‍ കൊറോണയുണ്ട്. മറ്റു പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെയല്ല  ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് ഭയം. പ്രധാന എതിരാളിയായ കൊറോണയെ ചെറുത്ത് തോല്‍പ്പിച്ച് എങ്ങനെ വിജയം നേടുമെന്നതിനെ കുറിച്ചാണ് എല്ലാവരുടെയും ചിന്ത. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി കൊറോണ പോസിറ്റീവോ, ക്വാറന്റൈനിലോ ആണെങ്കില്‍ നിര്‍ദേശകനാണ് പത്രിക സമര്‍പ്പിക്കേണ്ടത്. സ്ഥാനാര്‍ത്ഥിയോടൊപ്പം പരമാവധി അഞ്ചു പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി വീടുകളിലെത്തി വോട്ടു ചോദിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

കൊറോണ പോസിറ്റീവോ, ക്വാറന്റൈനിലോ ആയാല്‍ പ്രചാരണത്തിനിറങ്ങരുതെന്ന നിര്‍ദ്ദേശവും സ്ഥാനാര്‍ത്ഥികളെ വെട്ടിലാക്കിയിട്ടുണ്ട്. ജില്ലയില്‍ നിരവധി ക്രിട്ടിക്കല്‍ കണ്ടൈയ്‌മെന്റ് സോണുകളും കണ്ടൈയ്‌മെന്റ് സോണുകളും നിലവിലുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍-വിവിധ നഗരസഭാ-ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും ഇവയിലുള്‍പ്പെടും. ചില പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണം സാധിക്കുമോയെന്നതാണ് സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

കണ്ടൈയ്‌മെന്റ് സോണായ വാര്‍ഡുകളില്‍ ഇപ്പോള്‍ സഞ്ചാരത്തിനടക്കം നിയന്ത്രണങ്ങളുണ്ടെന്നതാണ് പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി.

എന്നാല്‍ ക്രിട്ടിക്കല്‍ കണ്ടൈയ്‌മെന്റ് സോണുകളിലും കണ്ടൈയ്‌മെന്റ് സോണുകളിലും വീടുകളില്‍ ചെന്നുള്ള വോട്ടഭ്യര്‍ത്ഥന പ്രായോഗികമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജനങ്ങളെ നേരിട്ട് കാണാതെ എങ്ങനെ വോട്ട് നേടാമെന്നതിനെ കുറിച്ചുള്ള കണക്കുകൂട്ടലുകളിലാണ് സ്ഥാനാര്‍ത്ഥികള്‍.

Tags: electioncandidateCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.